Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അളമുട്ടിയാല്‍ ചേരയും കടിക്കും!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 09:57 pm IST
in Vicharam

മതം വിശ്വാസസ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്‌കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരുത്തമ ആദര്‍ശത്തിലേക്ക് നയിക്കുന്നതും ആയിരിക്കണമെന്ന് ശ്രീനാരായണ ഗുരുദേവന്‍ ഉപദേശിച്ചത് ലോകത്തെ എല്ലാ വിഭാഗം ജനങ്ങളോടുമായിരുന്നു. അപ്പോള്‍ എല്ലാവരും അവരവരുടെ ധര്‍മത്തിലും വിശ്വാസത്തിലും ഉറച്ചുനിന്നാല്‍ നാട്ടില്‍ ഇന്നുകാണുന്ന അസ്വാരസ്യങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

ഉത്തമാദര്‍ശം കൊണ്ടുനടന്നാല്‍ അദ്ധ്വാനംകൂടാതെ ഉദരപൂരണം നടക്കുകയില്ലെന്ന് ബോധ്യമുള്ളവര്‍ വിദേശമതം വളരാന്‍ പ്രോത്സാഹനം നല്‍കി മതപരിവര്‍ത്തനത്തിന് കൂട്ടുനിന്നു. ചിലര്‍ ഭീഷണി മൂലവും മതപരിവര്‍ത്തനത്തിന് വശംവദരായി. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഭരണം നിലനിര്‍ത്താന്‍ വോട്ടുബാങ്ക് ലക്ഷ്യം വച്ച് മതപരിവര്‍ത്തനത്തെ പോഷിപ്പിക്കുന്നു. മതപരാവര്‍ത്തനത്തെ എതിര്‍ക്കുന്നു.

കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പച്ചബോര്‍ഡ് സംസ്‌കാരത്തെ എതിര്‍ക്കാത്തവര്‍ കാവിവല്‍ക്കരണത്തിന്റെ പേരില്‍ സമരകാഹളം മുഴക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? സ്വാതന്ത്ര്യാനന്തരം ആറുപതിറ്റാണ്ടുകളായി ഹിന്ദുമതവിശ്വാസികളെ മറ്റുമതസ്ഥര്‍ മതം മാറ്റിയപ്പോള്‍ കണ്ടില്ലെന്നു നടിച്ച ഈശ്വരവിശ്വാസികളും അവിശ്വാസികളുമായ രാഷ്‌ട്രീയക്കാര്‍ ഇപ്പോള്‍ മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് മടിശീലയുടെ കനം വര്‍ധിപ്പിക്കാനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ പറ്റുകില്ല. ഇതുവരെ മതംമാറ്റിക്കൊണ്ടിരുന്നത് ഭാരതത്തിന്റെ തനതുസംസ്‌കാരത്തെ വൈദേശിക മതങ്ങളിലേക്കായിരുന്നു. അതിനുവേണ്ടി വിദേശഫണ്ടും നമ്മുടെ രാജ്യത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ കുറെവിഹിതം രാഷ്‌ട്രീയക്കാരുടെ കരങ്ങളിലും എത്തുന്നുണ്ട്.

ഭാരതത്തില്‍ മറ്റുരാജ്യങ്ങളില്‍ ഒന്നും കാണാത്ത തരത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ വന്ന വര്‍ധനവിന് പ്രധാന കാരണം കള്ളപ്പണത്തിന്റെ വര്‍ധിച്ച ലഭ്യതയാണ്. പൊന്നാനി, പേട്ട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു ദിവസേന നടന്നുകൊണ്ടിരിക്കുന്ന മതപരിവര്‍ത്തനത്തെ എതിര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് സാമാന്യജനങ്ങള്‍ക്ക് അറിയാം. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ഭീകരര്‍ പിടിക്കപ്പെടാതിരിക്കാന്‍ നിയമംകൊണ്ടുവന്നവരാണ് ഘര്‍വാപസിയെ എതിര്‍ക്കുന്നത്.

ഭാരതം വിഭജിക്കപ്പെട്ടപ്പോള്‍ ഇപ്പോഴത്തെ ഭാരതവും മുസ്ലിം രാഷ്‌ട്രമായി പാക്കിസ്ഥാനും ഉണ്ടായി. അങ്ങനെ വിഭജിച്ച ഭാരതത്തെ മതേതര രാഷ്‌ട്രമാക്കിമാറ്റിയത് ചിലരുടെ ഗൂഢാലോചനയുടെ ഫലമാണ്. ഒരു പ്രധാനമന്ത്രിയുടെ കുടുംബത്തിലെ പിന്‍തലമുറക്കാര്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി ഇവയില്‍ ഏതില്‍ ഉള്‍ക്കൊള്ളും എന്ന് തിരിച്ചറിയാന്‍ സാധിക്കാതിരുന്ന കാലഘട്ടത്തില്‍ മതേതരത്വത്തെ ഭാരത ഭരണഘടനയില്‍ ഉള്‍പ്പെടുത്തി ആ കുടുംബാംഗങ്ങളെ സംരക്ഷിച്ചു.

പിന്നീടിങ്ങോട്ടു വന്ന ഭരണകര്‍ത്താക്കള്‍ ഏകകക്ഷി ഭരണം മാറി കൂട്ടുകക്ഷി ഭരണം നിലനിര്‍ത്താന്‍ വോട്ടും തുട്ടും മോഹിച്ച് വിദേശമതങ്ങളെ വളര്‍ത്താന്‍ മത്സരിക്കുകയാണ് ചെയ്തത്. ഇവരാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നത്. കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ!

എസ്.രാധാകൃഷ്ണപിള്ള

കോഴിക്കോട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

New Release

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

New Release

“വടു-The Scar” ജൂലൈ 3-ന്.

Entertainment

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

പുതിയ വാര്‍ത്തകള്‍

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

ഹോര്‍മൂസ്: നിര്‍ദേശിച്ച പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്ന് ഐആര്‍ജിസി; ദോഹയിലെ പരോക്ഷ ചര്‍ച്ച അവസാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.