Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒരു അഴിമതിപോലുംഇല്ലാത്തതിന്റെ സങ്കടമല്ലേ നിങ്ങള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 09:50 pm IST
inVicharam

മെയ് മാസത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പെട്രോളിനും ഡീസലിനുമൊക്കെ നിരവധി തവണ വില കുറച്ചു. വിലക്കയറ്റ സൂചിക പൂജ്യം ശതമാനത്തിലെത്തിച്ചു. ഭാരതത്തില്‍ വിലക്കയറ്റം എന്ന പേരില്‍ സമരം ഇല്ലാതായി. എന്നിട്ടും കുറ്റം ബിജെപിക്ക്. ഇന്ന് നമ്മളടിക്കുന്ന പെട്രോളും ഡീസലും നാല്‍പ്പതു ദിവസമെങ്കിലും മുമ്പ് ഭാരത സര്‍ക്കാര്‍ വാങ്ങുന്നതാണ്. അതായത് നാല്‍പ്പതു ദിവസം മുമ്പത്തെ നിരക്കില്‍ വാങ്ങിയ സാധനം ഇന്നത്തെ നിരക്കില്‍ വില്‍ക്കണമെന്നാണ് സിപിഎം കോണ്‍ഗ്രസ് സംയുക്ത സമരസമിതി പറയുന്നത്.

അതെവിടുത്തെ ന്യായം? കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ നടത്തിയ കല്‍ക്കരി അഴിമതിയിലെ പത്തു ലക്ഷം കോടി, 2 ജിയിലെ ഒന്നേമുക്കാല്‍ ലക്ഷം കോടി, കോമണ്‍വെല്‍ത്ത് ഗെയിംസിലെ എണ്‍പതിനായിരം കോടി എന്നിങ്ങനെ കട്ടുമുടിച്ച പണമുണ്ടായിരുന്നെങ്കില്‍ ഭാരതത്തിലെ ജനകോടികള്‍ക്ക് അടുത്ത പത്തു വര്‍ഷം ഫ്രീ ആയി പെട്രോളടിക്കാമായിരുന്നില്ലേ? അധികാരത്തിലെത്തി ഏഴുമാസം പിന്നിട്ടിട്ടും മോദി സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ കഴിയാത്തതിന്റെ സങ്കടമല്ലേ നിങ്ങളില്‍ നിന്ന് പുറത്തു വരുന്ന കൂട്ടക്കരച്ചില്‍? ക്രൂഡ് ഓയില്‍ വിലക്കുറവ് ഭാരതത്തിന്റെ ധനക്കമ്മി കുറക്കാനുള്ള സുവര്‍ണ്ണാവസരമാണ്. ഇത് നഷ്ടപ്പെടുത്താന്‍ മോദി സര്‍ക്കാരിനാവില്ല. ഇക്കണോമിക്‌സ് അറിയുന്ന ഒരു ധനമന്ത്രിക്കുമാവില്ല.

ഭാരതത്തിലെ എണ്ണക്കമ്പനികള്‍ കോര്‍പ്പറേറ്റുകളാണെന്ന ശുദ്ധ വിവരക്കേടാണ് ഇടതനും കോണ്‍ഗ്രസ്സുകാരനും അടിച്ചു വിടുന്നത്. ഇന്ത്യയിലെ എണ്ണവിപണി കൈകാര്യം ചെയ്യുന്നത് ഒ.എന്‍.ജി.സിയടക്കമുള്ള പൊതുമേഖലാ എണ്ണക്കമ്പനികളാണ്. അതായത് ഒരു രൂപ എണ്ണക്കച്ചവടത്തില്‍ ലാഭം കിട്ടിയല്‍ അത് നേരെ പോകുന്നത് രാജ്യത്തിന്റെ ഖജനാവിലേക്കും വികസനപ്രവര്‍ത്തികള്‍ക്കുമാണ്. രാജ്യത്ത് വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നാന്ദി കുറിച്ചിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.