Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരാവര്‍ത്തനമെന്ന സ്‌നേഹതരംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 09:44 pm IST
in Vicharam

ഭാരതത്തിലാകമാനം വിശ്വഹിന്ദുപരിഷത്തിന്റെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ ‘ഘര്‍ വാപസി’ എന്ന ‘ഹിന്ദുമതത്തിലേക്കുള്ള തിരിച്ചെത്തല്‍’ യജ്ഞം ബലപ്രയോഗത്തിലോ വശീകരിക്കപ്പെട്ടോ ഹിന്ദുമതം ഉപേക്ഷിക്കേണ്ടി വന്ന ജനതയ്‌ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്.

ചന്ദനവും കളഭവും പൂമാലകളും നെയ്‌വിളക്കും നെയ്‌പ്പായസവും പാല്‍പ്പായസവും രാമനാമവും ഓം നമോ നാരായണായ, ഓം നമഃശിവായ മന്ത്രങ്ങളും പിതൃതര്‍പ്പണവും നിലവിളക്കു കൊളുത്തലും ജ്ഞാനപ്പാനയും രാമായണമാസവുമെല്ലാം ഏതൊരാളെയാണ് നന്മയിലേക്ക് നയിക്കാത്തത്;  മനസ്സ് നിറയ്‌ക്കാത്തത്.

41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനം ഒരനുഭവം തന്നെയാണ്. ജാതിവ്യത്യാസമില്ലാതെ മനുഷ്യന്‍ തൊട്ട് മൃഗങ്ങളും പക്ഷികളും വരെ ‘അയ്യപ്പ’നായി മാറുന്നു. വൃശ്ചികം 1 മുതല്‍ മകരവിളക്ക് വരെയുള്ള നാളുകള്‍ മദ്യവും മയക്കുമരുന്നും ദുര്‍വാക്കുകളും വിചാരങ്ങളും ഇറച്ചിയും മീനുമെല്ലാം ഒഴിവാക്കി ഈശ്വരനാമം ജപിക്കാനുള്ള ദിനരാത്രങ്ങളാണ്.

വീടുകള്‍ അഷ്ടഗന്ധവും കര്‍പ്പുരവും ചന്ദനത്തിരിയും എള്ളെണ്ണയും ഉപയോഗിച്ചുകൊണ്ട് ശുചിത്വമാര്‍ന്ന് ‘ഐശ്വര്യപൂര്‍ണ’മാവുന്നു. ശബരിമല സന്നിധാനത്തില്‍ ഓരോ അയ്യപ്പനെയും മാളികപ്പുറത്തേയും പരസ്പരം കര്‍പ്പൂരാരതി കൊണ്ടുഴിഞ്ഞ് ദുര്‍ഗന്ധലേശമില്ലാത്ത ശരീരവും മനസ്സും അയ്യപ്പനിലും പ്രകൃതിയിലും അലിഞ്ഞുനില്‍ക്കുന്ന അപൂര്‍വാനുഭൂതി ഹിന്ദുമതത്തിനു മാത്രം സ്വന്തമാണ്. ‘നരനാരായണനും’ ‘നരശിവനും’ ‘ദരിദ്ര നാരായണനും’ ‘വ്യക്തി-സ്ത്രീ ചാരിത്ര്യവുമെല്ലാം ഹൈന്ദവധര്‍മത്തിന്റെ ഈശ്വരീയഭാവങ്ങളാണ്. രാമായണവും മഹാഭാരതവും ഉപനിഷത്തുക്കളുമെല്ലാം ഹിന്ദുമതത്തിന്റെ സ്വന്തമാണ്. അയോദ്ധ്യയും രാമസേതുവും മഥുരയും കുരുക്ഷേത്രവും സരയൂനദിയും ഗംഗാനദിയും യമുനയും ദ്വാരകയുമെല്ലാം ശ്രീകൃഷ്ണ രാമന്മാരുടെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയ പാവനപ്രദേശങ്ങളാണ്.

തിബത്തും കൈലാസവും ഇന്ന് ചൈനയുടെ കീഴിലാണെങ്കിലും ഉത്തരാഖണ്ഡിന്റെയും കാശിയുടെയും ശിവചൈതന്യം നമ്മെ ശിവശക്തിയുടെ പ്രചണ്ഡതയിലേക്ക്, പ്രശാന്തിയിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു.

ജ്ഞാനത്തിന്റെ മഹാസാഗരമായ സംസ്‌കൃതഭാഷയും സര്‍വേശ്വരന്‍ കനിഞ്ഞനുഗ്രഹിച്ച അപാരസിദ്ധികളുള്ള കലാകാരന്മാരും നര്‍ത്തകരും ഗായകരും വൈവിധ്യത്തിന്റെ കൈപ്പുണ്യമുള്ള അമ്മമാരും ഹിന്ദുധര്‍മത്തിന്റെ വൈശിഷ്ട്യത്തെ വിളിച്ചറിയിക്കുന്നുണ്ട്.

ശ്രീശങ്കരനും ശ്രീരാമകൃഷ്ണനും സ്വാമി വിവേകാനന്ദനും അരവിന്ദ മഹര്‍ഷിയും രമണമഹര്‍ഷിയും ചിന്മയാനന്ദ സ്വാമികളും സത്യസായിബാബയും അമൃതാനന്ദമയീ ദേവിയുമെല്ലാം ഭാരതത്തിന്റെ പുണ്യമാണ്. പരാവര്‍ത്തനം ഒരു തരംഗമായി മാറട്ടെ. നമുക്കവരെ കൈയും നീട്ടി സ്വീകരിക്കാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.