Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ശബരിമല സന്നിധാനത്തേക്ക് ഒരേ സമയം കടത്തിവിട്ടത് രണ്ടുലക്ഷം പേരെ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 10:20 pm IST
inTravel

തിരുവനന്തപുരം: ശബരിമലയില്‍ ദുരന്തനിവാരണ അതോറിറ്റിഭക്തരുടെ സുരക്ഷയ്‌ക്കായി പ്രത്യേക സംവിധാനമൊരുക്കി. ഒരേ സമയം ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും രണ്ടു ലക്ഷം ഭക്തര്‍ക്കു മാത്രമേ നില്‍ക്കാന്‍ അനുമതിയുള്ളൂ. അതില്‍ കൂടുതല്‍ ഭക്തര്‍ എത്തിയാല്‍ സന്നിധാനത്ത് തിക്കും തിരക്കും ഉണ്ടായി അപകടമുണ്ടാകുമെന്ന കണ്ടെത്തലിലാണിത്.

ഇന്നലെ പതിനൊന്നു മണിക്ക് രണ്ടുലക്ഷത്തിലധികം ഭക്തര്‍ സന്നിധാനത്തെത്തിയതോടെ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള അലെര്‍ട്ട് അലാറം ശബ്ദിച്ചു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടുന്നത് പോലീസ് നിയന്ത്രിച്ചു. ഒരാള്‍ക്ക് അര സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം എന്ന അളവിലാണ് സന്നിധാനത്ത് കണക്കു കൂട്ടിയിരിക്കുന്നത്.

ഓരോ മണിക്കൂറും സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം മോണിറ്റര്‍ ചെയ്യാന്‍ സര്‍വയലന്‍സ് ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ചു. ഓരോ മൂന്നു മണിക്കൂറുകള്‍ കൂടുമ്പോഴും ജില്ലാ കളക്ടര്‍ക്കും ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന ഓഫീസിലും എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററിലും മെസേജുകള്‍ എത്തുകയും ചെയ്തു. ഇതനുസരിച്ചാണ് ഭക്തരെ നിയന്ത്രിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇതു കൂടാതെ പമ്പയിലും പുല്ലുമേട്ടിലും, അപ്പാച്ചിമേട്ടിലുമെല്ലാം തിരക്കു നിയന്ത്രിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

പമ്പയിലെ തിരക്ക് നിയന്ത്രിക്കാന്‍ വാഹനങ്ങള്‍ എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് തിരുവല്ലയില്‍ നിന്നു തന്നെ നിയന്ത്രിക്കാന്‍ പദ്ധതിയുണ്ട്. സന്നിധാനത്തേക്കെത്തുന്ന ഭക്തര്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് തമ്പടിക്കുന്നതെന്നും എവിടെയൊക്കെയാണ് വിരി വെയ്‌ക്കുന്നതെന്നും കണ്ടെത്താന്‍ പ്രത്യേക മാപ്പിങ് നടത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് ഭക്തരുടെ യാത്രകളെ നിയന്ത്രിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

India

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

Kerala

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

Kerala

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.