Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ദക്ഷിണമേഖല യോഗ്യതാ റൗണ്ട് ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 09:50 pm IST
in Football

മലപ്പുറം: 69-ാംമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. വൈകിട്ട് 6.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങള്‍ക്കാണ് മലപ്പുറം ആതിഥേയത്വം വഹിക്കുന്നത്. ആദ്യ മത്സരം കേരളവും ആന്ധ്രാപ്രദേശും തമ്മിലാണ്.

കാല്‍പ്പന്തുകളിയുടെ സ്വന്തം മണ്ണായ മലപ്പുറം സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഇരുപത് അംഗങ്ങളുള്ള കേരളാ ടീമില്‍ അഞ്ചുപേരും നാട്ടുകാരാണെന്നത് മലപ്പുറത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു. പതിമൂന്ന് പുതുമുഖ താരങ്ങളാണ് കേരളത്തിന് വേണ്ടി ഈ വര്‍ഷം കളത്തിലിറങ്ങുന്നത്. നായകന്‍ കെഎസ്ഇബി താരം വി.വി. സുര്‍ജിത്താണ്. കേരള ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും നിരവധി പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള മണ്ണിലാണ് ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിയുടെ ആദ്യ വിസില്‍ മുഴങ്ങുക. കേരള ടീമിന് മറ്റെവിടെ നിന്നും ലഭിക്കുന്നതിനേക്കാള്‍ പ്രോത്സാഹനം മലപ്പുറത്ത് നിന്ന് ലഭിക്കുമെന്ന് മുതിര്‍ന്ന താരങ്ങള്‍ പറയുന്നു.

യോഗ്യതാ മത്സരങ്ങള്‍ക്കൊപ്പം ഫൈനല്‍ മത്സരങ്ങളും മലപ്പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സ്വന്തം നാട്ടുകാരുടെ മുമ്പില്‍ കളിക്കുമ്പോള്‍ പ്രത്യേക ഊര്‍ജ്ജമാണ് ലഭിക്കുകയെന്നും, കേരള ടീമിനെ ആറാമതും സന്തോഷ് ട്രോഫിയില്‍ മുത്തമിടീക്കുമെന്നും ടീമംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു. 17ന് ആന്ധ്രപ്രദേശ്- കര്‍ണാടക, 19ന് കര്‍ണാടക- കേരളം മത്സരങ്ങള്‍ ഗ്രൂപ്പ് ബിയില്‍ സര്‍വീസസ്, തമിഴ്‌നാട്, പോണ്ടിച്ചേരി ടീമുകളാണുള്ളത്. 16ന് സര്‍വീസസ്- പോണ്ടിച്ചേരി, 18ന് പോണ്ടിച്ചേരി- തമിഴ്‌നാട്, 20ന് തമിഴ്‌നാട്- സര്‍വീസസ് എന്നീ ക്രമത്തിലാണ് യോഗ്യതാ മത്സരങ്ങള്‍ നടക്കും.

കഴിഞ്ഞ വര്‍ഷം സിലിഗുരിയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

കേരളാ ടീം: ഉസ്മാന്‍ ആഷിഖ്, ജോണ്‍സണ്‍, സജിത്, ഷെറിന്‍ സാം, സുഖൈര്‍, രാഹുല്‍ ഡി രാജ്, നസ്‌റുദ്ദീന്‍, ജോബിന്‍ ജസ്റ്റിന്‍, ശ്രീരാഗ്, ഷൈജുമോന്‍, ജിന്‍ഷാദ്, ഷിബിന്‍ലാല്‍, സന്ദേശ് എം, ജിജോ ജോസഫ്, അഷ്‌കര്‍. (ഗോള്‍കീപ്പര്‍മാര്‍): നിഷാദ്, മിഥുന്‍, നിഖില്‍, സോമന്‍. (കോച്ച്): പി.കെ.രാജീവ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.