Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

സംക്രമ പൂജയ്‌ക്ക് അഭിഷേകത്തിനുള്ള നെയ്യുമായി കന്നി സ്വാമി സന്നിധാനത്തെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 11:44 pm IST
inTravel

ശബരിമല : മകരസംക്രമപൂജയ്‌ക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് തേങ്ങയുമായി കവടിയാര്‍ കൊട്ടാരത്തിന്റെ പ്രതിനിധിയായി ഇത്തവണയും കന്നി അയ്യപ്പന്‍ സന്നിധാനത്തെത്തി. തിരുവനന്തപുരം വലിയതുറ സ്വദേശി സത്യനാരായണ സ്വാമി (16)യാണ് കന്നികെട്ടുമായി പതിനെട്ടാം പടി ചവിട്ടിയത്.

തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ കൊട്ടാരം പ്രതിനിധി ഗുരു സ്വാമി രാം നാഥിനൊപ്പമാണ് സത്യനാരായണന്‍ ദര്‍ശനം നടത്തിയത്. കവടിയാര്‍ കൊട്ടാരത്തിലെ ശ്രീ മൂലം തിരുനാള്‍ രാമവര്‍മ്മ രാജാവ് ക്ഷേത്രദര്‍ശനത്തിനു ശേഷം നവരാത്രിമണ്ഡപത്തില്‍ നിന്നാണ് നെയ്യ് തേങ്ങ നിറച്ചുനല്‍കിയത്. തലമുറകളായി രാജകുടുബത്തില്‍ നിന്നാണ് മകരസംക്രമ ദിനത്തില്‍ അയ്യപ്പ സ്വാമിയ്‌ക്ക്അഭിഷേകത്തിനായുള്ള നെയ്യ് തേങ്ങയെത്തിക്കുന്നത്. കവടിയാര്‍ കന്നിസ്വാമിയും, ഗുരു സ്വാമിയും സന്നിധാനത്ത് എത്തി തന്ത്രി കണ്ഠരര് രാജീവരരെ സന്ദര്‍ശിച്ച് വിവരം അറിയിച്ചു.

മകരസംക്രമപൂജയ്‌ക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് തേങ്ങയുമായി പതിനെട്ടാം പടി ചവിട്ടാന്‍ സാധിച്ചത് അയ്യപ്പസ്വാമി നല്‍കിയ അപൂര്‍വ സൗഭാഗ്യമാണെന്നും വരും വര്‍ഷങ്ങളിലും മല ചവിട്ടാന്‍ ആഗ്രഹമുണ്ടെന്നും കന്നി സ്വാമി പറഞ്ഞു. തിരുവനന്തപുരം വലിയനട സെന്റ് ആന്റണീസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സത്യനാരായണന്‍.

കഴിഞ്ഞ മുപ്പത് വര്‍ഷമായി രാജ കുടുംബത്തിന്റെ പ്രതിനിധിയായി കന്നി അയ്യപ്പന്‍മാര്‍ക്ക് വഴികാട്ടിയാകാന്‍ കഴിഞ്ഞതില്‍ അയ്യപ്പ സ്വാമിയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് ഗുരുസ്വാമി രാം നാഥ് പറഞ്ഞു. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനായ രാംനാഥ് കവടിയാര്‍ മകരസംക്രമപൂജയ്‌ക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് തേങ്ങയുമായി മുപ്പത് വര്‍ഷം മുമ്പ് കന്നിസ്വാമിയായി സന്നിധാനത്തെത്തിയിരുന്നു. മകര വിളക്ക് ദര്‍ശനത്തിനു ശേഷം വ്യാഴാഴ്ച ഇരുവരും മടങ്ങും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

India

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

Kerala

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

Kerala

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.