Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ദുരന്തനിവാരണ കേന്ദ്രം പമ്പയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 07:25 pm IST
inTravel

ശബരിമല : ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയായ ഐ എല്‍ ഡി എം ന്റെ നേതൃത്വത്തില്‍ പമ്പയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശരാഷ്‌ട്രങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന ഏറ്റവും നൂതനവും സുശക്തവുമായ സംവിധാനമാണ് ഐ ല്‍ ഡി എം ന്റെ നേതൃത്വത്തിലുള്ള  എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍. നിയന്ത്രണത്തിന് അതീതമായ തിരക്കേറുന്ന ശബരിമലയില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശമോ വിവരങ്ങളോ പോലും ആശങ്കപരത്തും.

തിക്കും തിരക്കും സൃഷ്ടിച്ച് മരണമുള്‍പ്പടെയുള്ള ദുരന്തത്തിലേക്ക് വഴിതെളിക്കുന്ന സാഹചര്യത്തെ കൃത്യമായും വിശകലനം ചെയ്യുകയും വിവരങ്ങള്‍ ക്രോഡീകരിച്ച് ഇ ഒ സി  ആവശ്യമായ വേളകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കും. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ശബരിമലയുടെ ഭരണസംബന്ധമായി ബന്ധപ്പെട്ട എല്ലാവകുപ്പു മേധാവികളേയും ഏകോപിപ്പിച്ചുകൊണ്ട് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നതാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ പ്രധാന ലക്ഷ്യം.

മുന്‍വര്‍ഷം മകരവിളക്ക് ദിവസം മാത്രം പ്രവര്‍ത്തിച്ചിരുന്ന ഈ സംവിധാനത്തിന്റെ മികവ് ഫലം കണ്ടതോടെയാണ് റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി ഈ വര്‍ഷം ഇ ഒ സി യുടെ പ്രവര്‍ത്തനം നേരത്തെ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 22 മുതല്‍ പമ്പ, നിലയ്‌ക്കല്‍, സന്നിധാനം, പത്തനംതിട്ട കളകട്രേറ്റ്, തിരുവനന്തപുരം സ്റ്റേറ്റ് കണ്‍ട്രോള്‍റൂം എന്നി സെന്ററുകളെ ബന്ധിപ്പിച്ചുകൊണ്ട് ഇ ഒ സി പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടുവാനുള്ള കാലവിളംബം ഒഴിവാക്കുന്നതിലേക്കായി ഇവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഹോട്ട്‌ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നമ്പറുകള്‍ ഡയല്‍ ചെയ്യുവാനുള്ള താമസവും തിടുക്കത്തില്‍ ഡയല്‍ ചെയ്യുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ്  ഹോട്ട്‌ലൈന്‍ .  04735- 203295 എന്ന സ്ഥിരം ടെലഫോണ്‍ നമ്പരും ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ടും ശബരിമലയിലെ ജനപ്രവാഹത്തിന്റെ വിവരങ്ങള്‍ ഈ കേന്ദ്രത്തില്‍നിന്നും വിവിധ ഓഫീസുകള്‍ക്കും, പൊതുജനങ്ങള്‍ക്കും ലഭ്യമാകും.

കൂടാതെ എല്ലാ വകുപ്പുമേധാവികളേയും ഓരോ മണിക്കൂര്‍ ഇടവിട്ടും ശബരിമലയിലേക്ക് പോകുന്നവരുടേയും വരുന്നവരുടേയും സന്നിധാനത്ത് തങ്ങുന്നവരുടേയും എണ്ണം സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ് എം എസ് സംവിധാനത്തിലൂടെ അറിയിച്ചുവരുന്നു.തിരക്കിന്റെ തോതനുസരിച്ച് പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ അലേര്‍ട്ടുകള്‍ നല്‍കിവരുന്നു. സന്നിധാനത്ത് ഒന്നരലക്ഷത്തിലേറെ ആളുകള്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ ചുവപ്പ് അലേര്‍ട്ട് അയയ്‌ക്കുകയും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ഇത് വിശകലനം ചെയ്യുകയും ചെയ്യും.

രേഖാമൂലമുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിലേക്കായി ഫാക്‌സ് ഇന്റര്‍നെറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഭൂചലനം ചുഴലിക്കാറ്റ് ഉരുള്‍പൊട്ടല്‍ എന്നിങ്ങനെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ മൂലം ഇന്റര്‍നെറ്റ് ടെലഫോണ്‍, ഫാക്‌സ് ഹോട്ടലൈന്‍ മുതലായ ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാകുന്ന സാഹചര്യമുണ്ടായാല്‍ വി എച്ച് എഫ് റേഡിയോ സംവിധാനം ഉപയോഗിച്ച് പ്രധാനകേന്ദ്രങ്ങളിലേക്ക് പരസ്പരം സന്ദേശങ്ങള്‍ എത്തിക്കുവാനുള്ള മാര്‍ഗ്ഗവും സജ്ജമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

India

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

Kerala

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

Kerala

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.