ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂജിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെ ലോറാലിയില്‍ മെക്താറിലായിരുന്നു ആക്രമണം ഉണ്ടായത്. അര്‍ധസൈനിക വിഭാഗത്തിലെ സൈനികരാണ് കൊല്ലപ്പെട്ടത്.
ഇവിടെ ചെക്ക്‌പോസ്റ്റില്‍ തോക്കു ധാരിയായ ഭീകരന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
















