Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സമയോചിത നീക്കങ്ങള്‍ ബന്ദികള്‍ക്ക് രക്ഷയൊരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2015, 09:26 pm IST
inWorld

പാരീസ്: ഫ്രഞ്ച് തലസ്ഥാനനഗരിയിലെ രണ്ടിടങ്ങളില്‍ ബന്ദിയാക്കപ്പെട്ടവര്‍ക്ക് രക്ഷയൊരുക്കിയത് അവരുടെ തന്നെ ചില സ്വാഭാവിക പ്രതികരണങ്ങള്‍. ഫ്രിഡ്ജിനുള്ളില്‍ വരെ ഒളിഞ്ഞിരുന്നും ഭീകരരുടെ നീക്കങ്ങള്‍ പോലീസിനു ചോര്‍ത്തി നല്‍കിയുമൊക്കെ അവര്‍ ദൗത്യം അനായാസമാക്കി. അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തില്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ച ബന്ദികളെ അധികൃതര്‍ അഭിനന്ദിച്ചു.

ചാര്‍ലെ ഹെബ്‌ദോയുടെ ഓഫീസില്‍ 12പേരെ കൂട്ടക്കുരുതി ചെയ്ത ഷെരീഫ് -സയീദ് കൗച്ചി സഹോദരന്‍മാര്‍ ഒളിഞ്ഞിരുന്ന വടക്കന്‍ പാരീസിലെ അച്ചടിവ്യവസായ സ്ഥാപനത്തില്‍ ബന്ദിയാക്കപ്പെട്ട ലിലിയന്‍ എന്ന 26കാരന്‍ തന്റെ ധൈര്യംകൊണ്ട് ഏവരെയും അതിശയിപ്പിച്ചു.

ഭീകരര്‍ പ്രസിലേക്ക് ഇരച്ചുകയറുമ്പോള്‍ ലിലിയന്‍ മുകളിലെത്തെ നിലയിലെ കാന്റീനിന്റെ സിങ്കിന്റെ മറവില്‍ ഒളിച്ചു. ആദ്യം ഒന്നുനടുങ്ങിയെങ്കിലും പതിയെ സാധാരണനിലയിലെത്തിയ ലിലിയന്‍ സ്ഥാപനത്തിനുള്ളിലെ ഇടങ്ങളെ സംബന്ധിച്ച വിവരങ്ങളടക്കം നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് മെസേജ് ചെയ്തുകൊണ്ടിരുന്നു. ഭീകരര്‍ തമ്മിലെ സംഭാഷണവും ലിലിയന്‍ ദൗത്യസംഘത്തിന് ചോര്‍ത്തിനല്‍കി.

പ്രസിനുള്ളില്‍ പ്രവേശിച്ച ഭീകരര്‍ സ്റ്റോര്‍ മാനേജരെയാണ് ആദ്യ പിടികൂടിയത്. ഏറ്റുമുട്ടലിനിടെ സയീദിന്റെ കഴുത്തിന് ചെറിയ പരിക്കേറ്റിരുന്നു. മുറിവില്‍ മരുന്നുവെയ്‌ക്കാന്‍ സഹായിച്ചതിന്റെ പേരില്‍ ഭീകരര്‍ സ്റ്റോര്‍ മാനേജരെ വെറുതെവിട്ടു.

40 കിലോമീറ്റര്‍ അകലെയുള്ള കോഷെര്‍ സൂപ്പര്‍ മാര്‍ക്കറ്റിലും സമാനമൊരു സംഭവം അരങ്ങേറി. എകെ47 തോക്കുമായി ഭീകരന്‍ ഭീതിവിതച്ചപ്പോള്‍, മൂന്നുവയസുമാത്രമുള്ള മകനെയും എടുത്ത ഇയാന്‍ എന്ന മുപ്പതുകാരന്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ശീതീകരണ യൂണിറ്റിനുള്ളില്‍ അഭയംതേടി.

തണുപ്പില്‍ നിന്ന് മകനെ രക്ഷിക്കാന്‍ ഇയാന്‍ തന്റെ ജാക്കറ്റ് ഊരി അവനെ അണിയിച്ചു. മറ്റു ബന്ദികളോടൊപ്പം അഞ്ചുമണിക്കൂറോളം രണ്ടുപേരും ഫ്രിഡ്ജിനുള്ളില്‍ ഇരുന്നു. മകനും ചെറുമകനും ഒളിച്ചിരിപ്പുണ്ടെന്നു തിരിച്ചറിഞ്ഞ ഇയാന്റെ അമ്മ അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചില്ല.

അമ്മയുടെ വിവേകപൂര്‍ണമായ തീരുമാനം ഇയാനെയും കൂട്ടരെയും ഭീകരരുടെ ശ്രദ്ധയില്‍ നിന്നകറ്റി. അതുപോലെ ബന്ദികളിലേറെപ്പേര്‍ ഭീകരവേട്ടയ്‌ക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

Kerala

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

India

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.