Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സഹകരണ ബാങ്കുകളില്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2015, 10:06 pm IST
in Business

കല്‍പ്പറ്റ : സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. കാല്‍ ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ് കുറവു വരുത്തിയത്. 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ സംസ്ഥാന സഹകരണ ബാങ്കില്‍ ഏഴ് ശതമാനത്തില്‍നിന്നു ആറ് ശതമാനമായും ജില്ലാ ബാങ്കില്‍ 7.25ല്‍നിന്ന് 6.25 ആയും പ്രാഥമിക വായ്‌പാസംഘങ്ങളിലും സര്‍വീസ് സഹകരണ ബാങ്കുകളിലും ഏഴരയില്‍നിന്നു ആറരയായുമാണ് കുറച്ചത്.

46 മുതല്‍ 90 വരെ ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടേത് സംസ്ഥാന ബാങ്കില്‍ ഏഴരയില്‍നിന്നു ഏഴും ജില്ലാ ബാങ്കില്‍ 7.75ല്‍നിന്നു 7.50-ഉം പ്രാഥമിക സംഘങ്ങളിലും സര്‍വീസ് സഹകരണ ബാങ്കുകളിലും എട്ടില്‍നിന്ന് 7.75-ഉം ആയാണ് കുറച്ചത്. മറ്റു കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ യഥാക്രമം സംസ്ഥാന, ജില്ലാ, പ്രാഥമിക ബാങ്കുകളില്‍ നിലവിലുള്ളതും പുതുക്കിയതുമായ ക്രമത്തില്‍: 91 ദിവസം മുതല്‍ 179 ദിവസം വരെ: 8.25-8.00, 8.50-8.25, 8.75-8.50. 180 ദിവസം മുതല്‍ 364 ദിവസം വരെ: 8.50-8.25, 9.00-8.75, 9.25-9.00. ഒരുവര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിനു ചുവടെ വരെ: 9.10-8.50, 9.75-9.50, 10.25-10.00. രണ്ട് വര്‍ഷവും അതിനു മുകളിലും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ സംസ്ഥാന ബാങ്കില്‍ 8.25-ഉം ജില്ലാ ബാങ്കില്‍ 9.25-ഉം പ്രഥമിക ബാങ്കുകളില്‍ 9.75-ഉം ശതമാനമായാണ് പുതുക്കിയത്.

സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കുന്ന വ്യക്തിഗത നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി പലിശനിരക്കും കുറച്ചു. രണ്ട് വര്‍ഷവും അതിനു മുകളിലും കാലാവധിയുള്ള വ്യക്തിഗത നിക്ഷേപത്തിനു നല്‍കാവുന്ന പരമാവധി പലിശ 8.50 ശതമാനമാണ്. മറ്റു കാലാവധികള്‍ക്കുള്ള വ്യക്തിഗത നിക്ഷേപങ്ങള്‍ക്ക് അനുവദിക്കാവുന്ന പരമാവധി പലിശ നിലവിലുള്ളത്, പുതുക്കിയത് എന്ന ക്രമത്തില്‍: 15-45 ദിവസം: 7.00-6.25. 46-90 ദിവസം: 7.50-7.25.91-179 ദിവസം: 8.25-8.00. 180-364 ദിവസം: 8.50-8.25. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിനു ചുവടെ വരെ: 9.10-8.75.

മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പരമാവധി അര ശതമാനം നിരക്കില്‍ അധിക പലിശ ലഭിക്കും. സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരിക്കല്‍ മാറ്റം ഇല്ല. സഹകരണ രജിസ്ട്രാര്‍ നിശ്ചയിച്ചതിലും അധിക നിരക്കില്‍ പലിശ നല്‍കുന്ന ബാങ്കുകളുടെ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അധികാരം റദ്ദാകും. പ്രാഥമിക വായ്‌പാ സംഘങ്ങള്‍ക്കും സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും അവ നല്‍കുന്ന നിരക്കിലുള്ള പലിശ ജില്ലാ ബാങ്കില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. 2015 ജനുവരി ഒന്നു മുതലാണ് പുതുക്കിയ നിരക്കുകള്‍ക്ക് പ്രാബല്യം. 2014 ഡിസംബര്‍ എട്ടിലെ സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സ് തീരുമാനം, ഡിസംബര്‍ 26ന് ചേര്‍ന്ന പലിശനിര്‍ണയ ഉപസമിതി യോഗം തീരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ പുതുക്കി കഴിഞ്ഞ ദിവസം സഹകരണ സംഘം രജിസ്ട്രാര്‍ എസ്.ലളിതാംബിക ഉത്തരവായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.