Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അല്‍ഖ്വയ്ദ പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2015, 07:08 pm IST
in World

ലണ്ടന്‍: സിറിയിലെ അല്‍ഖ്വയ്ദ ഭീകരര്‍ പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യമിടുന്നതായി ബ്രിട്ടന്റെ എം15 സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി. ഭീകരാക്രമണങ്ങളിലൂടെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാനും ചരിത്രസ്മാരകങ്ങള്‍ തകര്‍ക്കാനുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ഫ്രാന്‍സിലെ പത്രസ്ഥാപനത്തില്‍ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് എം15 തലവന്‍ ആന്‍ഡ്രൂ പാര്‍ക്കറുടെ വെളിപ്പെടുത്തല്‍. 2001 സപ്തംബര്‍ 11ന് അമേരിക്കയില്‍ അല്‍ഖ്വയ്ദ നടത്തിയ ഭീകരാക്രമണത്തില്‍ 3000 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2005 ജലൈ ഏഴിന് ലണ്ടനില്‍ നടത്തിയ ആത്മഹത്യാ ബോംബാക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2011ല്‍ അമേരിക്കയുടെ പ്രത്യേക സൈനിക വിഭാഗം ഒസാമ ബിന്‍ ലാദനെ കൊന്നിരുന്നു. അതിന് ശേഷം ഇപ്പോഴാണ് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അല്‍ ക്വയ്ദ ഭീകര ഭീഷണി ഉണ്ടാകുന്നത്.

പാക്കിസ്ഥാനിലെ അല്‍ ഖ്വയ്ദ ഭീകരര്‍ സിറിയയില്‍ പോരാട്ടത്തിനായി എത്തിയത് യുറോപ്പിന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്.

സിറിയയിലെയും ഇറാഖിലെയും ഭീകരന്മാരുടെ ഭീഷണിയെക്കുറിച്ച് പാശ്ചാത്യരാജ്യങ്ങള്‍ സഖ്യകക്ഷിയായ അറബ് രാജ്യങ്ങളുമായി ആശങ്കകള്‍ പങ്ക് വെച്ചിരുന്നു. ബ്രിട്ടനിലെ 600 തീവ്രവാദികള്‍ സിറിയയിലെ ഇസ്ലാമിക് ഗ്രൂപ്പ് ഭീകരപ്രസ്ഥാനത്തില്‍ ചേര്‍ന്നിരുന്നു. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സോഷ്യല്‍ മീഡിയയും ബ്രിട്ടനെതിരെ ഉപയോഗിക്കുന്നുണ്ടെന്ന് പാര്‍ക്കര്‍ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരെ ചാരപ്രവര്‍ത്തനത്തിനായി 1909ലാണ് എം15 ആരംഭിക്കുന്നത്. വളരെ ഗുരുതരമായ ഭീകരാക്രമണ ഭീഷണിയെ ബ്രിട്ടന്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് പാര്‍ക്കര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.