Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വൃക്ഷരക്ഷ വെബ്‌സൈറ്റിലൂടെ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2015, 09:52 pm IST
inVicharam

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ജന്മനക്ഷത്ര വൃക്ഷപരിപാലന പദ്ധതിയില്‍ ചേരാന്‍ സന്നിധാനത്ത് പോലീസ് സ്റ്റേഷനുതാഴെയുള്ള കൗണ്ടറില്‍ പണമടയ്‌ക്കാം. അങ്ങനെ ചേരുന്നവരുടെ ജന്മനക്ഷത്രവൃക്ഷം ശബരിമലയിലോ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള മറ്റു ക്ഷേത്രങ്ങളിലോ നട്ട് പരിപാലിക്കും!

3000 രൂപാ അടച്ചാല്‍ മൂന്നുവര്‍ഷം പദ്ധതിയില്‍ അംഗമാകാം. 10000 രൂപാ അടച്ചാല്‍ പേരുവിവരം അഞ്ച് കൊല്ലം മരത്തിനുസമീപം എഴുതിവക്കും. ഇതിന്റെ ചിത്രം ദേവസ്വം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. വിദേശ മലയാളികള്‍ക്ക് 500 ഡോളര്‍ അടച്ചാല്‍ 10 വര്‍ഷത്തേക്ക് പദ്ധതിയില്‍ അംഗമാകാമെന്ന് അറിയിക്കുന്നു.

2015 ലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കാവുന്ന വാര്‍ത്തയാണിത്. ഒപ്പം പരിഹാസവും. കാരണം ഒരു ക്ഷേത്രഭരണവും കുറ്റമറ്റ രീതിയില്‍ നടത്താന്‍ ഇന്നുവരെ ബോര്‍ഡിനു കഴിഞ്ഞിട്ടില്ല. ശബരിമലയില്‍ 18 പ്രാവശ്യം മലകയറിയിറങ്ങുന്ന ഭക്തര്‍ ഒരു തെങ്ങിന്‍ തൈ അഥവാ ഒരു കന്നുക്കുട്ടിയെ നടക്കുവക്കാറുണ്ട്. നൂറ്റാണ്ടുകളായി ഇതാവര്‍ത്തിക്കുന്നു.

കൃത്യമായി പാലിച്ചിരുന്നെങ്കില്‍ ഒരു നൂറ്റാണ്ടില്‍ മാത്രം ശരാശരി ഉണ്ടാകുമായിരുന്ന തെങ്ങിന്‍ തൈ 60 ദിവസംഃ1000 പേര്‍ വീതം ഃ 100 വര്‍ഷം (മിനിമം)=60 ലക്ഷം തൈകള്‍ (തെങ്ങ്) ഉണ്ടാകണം. ഒന്നിന് ഒരിടീലിന് 30 നാളികേരം വച്ച്   8 ഇടീല്‍=240ഃ6 ലക്ഷം നാളികേരം കാണണ്ടേ? ഒറ്റ തെങ്ങിന്‍ തൈ എങ്കിലും പൂങ്കാവനത്തിലെവിടെയെങ്കിലും വച്ചുപിടിപ്പിച്ചതായി കാണാനില്ല. കന്നുക്കുട്ടികളുടെ കഥയും വിചിത്രമാണ്. വര്‍ഷാവര്‍ഷം കശാപ്പുകാര്‍ കൊണ്ടുപോകുന്നതിന്റെ വാര്‍ത്തയും ചിത്രങ്ങളും പത്രങ്ങളില്‍ വരാറുണ്ട്.

ഗുരുവായൂര്‍ ഗോശാലയില്‍ എല്ലുന്തി ദാരിദ്ര്യമനുഭവിക്കുന്ന കന്നുകാലികളെ കാണാം. ഹിന്ദുക്കള്‍ പൊതുവേ മൃഗസ്‌നേഹികളാണ്. കാരണം പ്രാചീനകാലം മുതല്‍ മൃഗങ്ങളെ പ്രതീകാത്മക ബിംബകല്‍പ്പനകളിലൂടെ ആരാധിച്ചവരാണ് ഹിന്ദുക്കള്‍. എന്നാലിപ്പോള്‍ പശുമാംസം ഭക്ഷിച്ചിട്ട് സോപാനപടിയുടെ മുന്നില്‍നിന്ന് കര്‍പ്പൂരാരാധനയ്‌ക്ക് ദീപത്തട്ടുഴിയുമ്പോള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവരില്‍ എത്രപേര്‍ മത്സ്യമാംസാദികള്‍ കഴിക്കാത്തവരുണ്ട്? അവരോട് അകത്തിരിക്കുന്ന കൃഷ്ണന്‍ ചോദിക്കുന്നു.”സുഹൃത്തേ എന്റെ പശു എവിടെ? ഈ അവസ്ഥ ഹിന്ദുവിന്റെ സാംസ്‌കാരിക പൈതൃകത്തെ എത്ര ദുഷിപ്പിച്ചു എന്നുപറയേണ്ടതില്ലല്ലോ.

ഒരു ക്ഷേത്രത്തിലും ഒരു കന്നുകാലിയെയോ ഒരു ജന്മനക്ഷത്ര വൃക്ഷത്തെയോ പരിപാവനമായി സംരക്ഷിക്കുകയും പ്രാധാന്യം കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്താതിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് വൃക്ഷരക്ഷ വെബ്‌സൈറ്റിലൂടെ തട്ടിപ്പാക്കുന്നത് ആഭാസം തന്നെ. ഭക്തര്‍ ഇതില്‍നിന്നൊഴിയുകയും അവ അവര്‍ക്കാവശ്യമായവിധം ഒന്നോ രണ്ടോ ജന്മനക്ഷത്ര വൃക്ഷങ്ങള്‍ (കുടുംബാംഗങ്ങളുടെ എണ്ണ അനുസരിച്ച്) സംരക്ഷിക്കുകയും ചെയ്താല്‍ 20-25 വര്‍ഷം കൊണ്ട് പണം കായ്‌ക്കുന്ന മരമാകുമെന്നറിയുക.

വൃക്ഷരക്ഷാ പുരാണകഥ ഉണ്ടായത് പാര്‍വതിയില്‍ നിന്നാണെന്നതും പറയാന്‍ ഹിന്ദു അറക്കുന്നു.

മക്കള്‍ക്ക് ഉപനയനകര്‍മത്തിന് സപ്തര്‍ഷികളെ വരുത്തി. കര്‍മങ്ങള്‍ തീര്‍ന്നപ്പോള്‍ യാത്രികനായി തയ്യാറായ സപ്തര്‍ഷികളോട് പാര്‍വതി പറയുന്നു. ഞാന്‍ നിത്യവും വെള്ളമൊഴിച്ച് വളര്‍ത്തുന്ന ഏതാനും മരങ്ങള്‍ക്കുകൂടി ഈ കര്‍മം ചെയ്യണം. ഇതുകേട്ട് അത്ഭുതത്തോടെ സപ്തര്‍ഷികള്‍

പാര്‍വതിയെ നോക്കി.

പാര്‍വതി ഉവാച-

”ദശകൂപസമോ വാപി

ദശവാപി സമോ ഹൃദ

ദശഹൃദ സമപുത്രോ

ദശപുത്ര സമോദ്രുമ!”

ഇതാണ് വനംവകുപ്പും മറ്റും നെല്ലിയാമ്പതിയിലും  പറമ്പിക്കുളത്തും തേക്കടിയിലും തെന്മലയിലും ചില മരങ്ങളില്‍ എഴുതിവച്ചിരിക്കുന്നത്.

ഭക്തജനങ്ങള്‍ ഇത്തരം തട്ടിപ്പുകള്‍ക്കുകൊടുക്കുന്ന പണം അവരവരുടെ നാട്ടിന്‍പുറ ക്ഷേത്ര കേന്ദ്രീകൃത വ്യവസ്ഥയില്‍ പാവങ്ങള്‍ക്കു ഭവനനിര്‍മാണത്തിനുപയോഗിച്ചാല്‍ അത്രയ്‌ക്ക് പുണ്യം മറ്റൊന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.