Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

നെയ്‌ക്കാവടിയുമായി കല്ലടസംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 10:00 pm IST
in Travel

മാവേലിക്കര: ശബരീശ ദര്‍ശനത്തിനായി ആചാരപെരുമയും അനുഷ്ഠാനപുണ്യവുമായി കല്ലട കാവടി സംഘം മാവേലിക്കരയിലെത്തി. വൃശ്ചികം ഒന്നിന് അയ്യപ്പമുദ്രയണിഞ്ഞ് വ്രതാനുഷ്ഠാനവുമായി മകരസംക്രമദിനത്തില്‍ ശബരീശന് ആഭിഷേകത്തിനുള്ള നെയ്യുമായിട്ടാണ് സംഘത്തിന്റെ യാത്ര. കിഴക്കെ കല്ലട കരുവേലില്‍, പടിഞ്ഞാറെ കല്ലട ചാങ്ങേത്ത് കുടംബങ്ങളാണ് സംഘത്തിലുള്ളത്.

പതിനെട്ടാംപടിയുടെ വീതിയിലുള്ള രണ്ട് ദണ്ഡിനിരുവശത്തും കൊടി, തൂക്കുകള്‍, ആലവട്ടം എന്നിവ അലങ്കാരമായിട്ടുള്ളതാണ് കല്ലട കാവടി. ശബരിമലയില്‍ അഭിഷേകം ചെയ്യുന്ന നെയ്യ,് കുടംബത്തില്‍ പൂജിക്കുന്ന അയ്യപ്പന്റെ അങ്കി എന്നിവയാണ് കാവടിയിലുള്ളത്. പട്ടില്‍ കിന്നരികള്‍ പിടിപ്പിച്ച വസ്ത്രവും തലപ്പാവും കൈയ്യില്‍ ചൂരല്‍വടിയുമാണ് കാവടികള്‍ എടുക്കുന്നവരുടെ വേഷം.

ശബരിമലയിലെ പ്രതിഷ്ഠാ വേളയില്‍ ആവശ്യമായ പരശുരാമ പണം എടുക്കുവാന്‍ മറന്നുപോയ പന്തളം രാജാവിന് ഇരുകുടുംബത്തിലെയും കുടുംബനാഥന്മാര്‍ പണക്കിഴി നല്‍കി സഹായിച്ചു. ഇതിനു പ്രത്യുപകാരമായി രാജാവ് പതിനെട്ടാം പടിയുടെ വീതിയിലുളള ഓരോ ദണ്ഡു നല്‍കി. ഇതുമായി വര്‍ഷം തോറും ശബരിമല ദര്‍ശനം നടത്തണമെന്ന് രാജാവു പറഞ്ഞു. അന്നുമുതല്‍ രണ്ടു കുടുംബങ്ങളും നെയ്‌കാവടിയുമായി ശബരിമല ദര്‍ശനത്തിനെത്തിയതെന്നാണ് ഐതീഹ്യം.

വൃശ്ചികം ഒന്നിന് മാലയിടുന്ന സംഘം ധനു 18ന് കുടുംബക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തിയശേഷം 19ന് കിഴക്കേ കല്ലടയില്‍ നിന്നും പദയാത്ര തുടങ്ങി 20ന് പടിഞ്ഞാറെ കല്ലട ചാങ്ങേത്ത് കുടുംബത്തിലെത്തും. ഇവിടെനിന്നും ഒരുമിച്ച് ശബരീശ സന്നിധിയിലേക്ക് ശരണമന്ത്രങ്ങളുമായി യാത്രതിരിച്ചത്.

ഇന്നലെ മാവേലിക്കരയില്‍ വിശ്രമിച്ച സംഘം ഇന്ന് രാവിലെ ഒന്‍പതിന് ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തുന്ന സംഘത്തെ കിഴക്കേടത്ത് ഇല്ലത്തുകാര്‍ സ്വീകരിക്കും. തുടര്‍ന്ന് മലയില്‍ കുടംബത്തില്‍ പ്രഭാതഭക്ഷണവും ഉച്ചക്ക് ഇല്ലത്ത് നൂറ്റാണ്ടുകളായി തുടരുന്ന ആചാരമായ ബ്രാഹ്മണസദ്യയുംനടത്തും. വൈകിട്ട് 3.30ന് ഇല്ലത്തെ കാര്‍ണവര്‍ക്കു ദക്ഷിണയും നല്‍കി യാത്രയാകും. വൈകിട്ട് അഞ്ചിന് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെത്തും.

പുലര്‍ച്ചെ ഇവിടെനിന്നും യാത്രതിരിക്കുന്ന സംഘം ആറന്മുള, അയിരൂര്‍ വഴി എരുമേലിയിലെത്തി പേട്ടതുള്ളലിനുശേഷം പരമ്പരാഗത കാനനപാതയിലൂടെ മകരവിളക്കിനു തലേദിവസം സന്നിധാനത്തെത്തും. മകരസംക്രമ ദിവസം രാവിലെ അഭിഷേകത്തിനായി കാവടിയില്‍ കൊണ്ടുവന്ന നെയ്യ് സമര്‍പ്പിച്ച ശേഷം ദര്‍ശനപുണ്യവുമായി മലയിറങ്ങും. മകരം രണ്ടിന് ചാങ്ങേത്ത് ഗുരുഭൂതപൂജയും മൂന്നിന് കുരുവേലില്‍ സമര്‍പ്പണവും നടക്കുന്നതോടെ ചടങ്ങുകള്‍ക്കു സമാപനമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം
Football

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

Sports

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.