Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 689-ാം ദിവസം )

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 07:58 pm IST
in Samskriti

രാമന്‍ പറഞ്ഞു: ഈ ലോകം പരംപൊരുളിനാല്‍ എല്ലായ്‌പ്പോഴും എല്ലാവിധത്തിലും നിറഞ്ഞു വിളങ്ങുന്നു. അത് ഒരിടത്തുനിന്നും ഉദിച്ചുയരുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല.

ലോകമെന്ന കാഴ്ച വെറും ഭ്രമമാണ്. അതിനെ സത്തയോ അസത്തായോ നാം ഗണിച്ചാലും ഇല്ലെങ്കിലും സത്യത്തില്‍ അത് ബ്രഹ്മം മാത്രമാണ്.

വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മം സ്വയമേവ അതില്‍ത്തന്നെ പ്രഭാസിക്കുന്നു. അതില്‍ ആകസ്മികമായി, കാകതാലീയ ന്യായേന സൃഷ്ടമായെന്നു തോന്നുന്ന ലോകവും ബ്രഹ്മം തന്നെയാണ്.

രാമന്‍ പറഞ്ഞു: ഭഗവന്‍, ഇപ്പറഞ്ഞ ആകസ്മിക സൃഷ്ടിക്കു മുന്പ് എങ്ങിനെയാണ് അനന്തബോധം പ്രോജ്വലിക്കുന്നത്? മാത്രമല്ല സൃഷ്ടിയുടെ വിലയനത്തിനു ശേഷം എങ്ങിനെയാണ് ബോധം വിഭജനഭാവത്തില്‍ പ്രഭാസിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, നിന്റെ ഉള്ളിന്റെയുള്ളില്‍ ആ ബോധപ്രകാശത്തെ ദര്‍ശിച്ചാലും. പ്രകാശം അനുഭവപെടുന്നത് മറ്റൊരനുഭാവവുമായി താരതമ്യപ്പെടുത്തിയാണ്. എന്നാല്‍ ആദ്യം ഈ ദ്വന്ദത അല്ലെങ്കില്‍ വിഭജനഭാവം ഇല്ലാതിരുന്നതിനാല്‍ ആ പ്രകാശം നിന്റെ ആത്മാവില്‍ അനുഭവിച്ചാലും. സ്വപ്‌നത്തിലെന്നപോലെ ആ പ്രകാശം തന്നെയാണ് ദൃക്ക്, ദൃശ്യം, ദര്‍ശനം, എല്ലാം. അതേ പ്രകാശം സര്‍ഗ്ഗാരംഭത്തില്‍ സര്‍ഗ്ഗപ്രക്രിയയായി നിന്റെയുള്ളില്‍ ഉല്‍പ്പന്നമാവുകയാണ്.

“ഒരേയൊരു ബോധം വിഷയം, വിഷയി, അനുഭവം എന്നിങ്ങിനെ മൂന്നായി പ്രകാശിക്കുന്നു. സര്‍ഗ്ഗാരംഭത്തില്‍ അത് സൃഷ്ടിയായി പ്രകടമാവുന്നു. അത് പ്രോജ്വലിക്കുമ്പോള്‍ അതിന്റെ പ്രഭാവം അങ്ങിനെയാണ് പ്രദീപ്തമാവുന്നത്.”

ഇത് തന്നെയാണ് സ്വപ്‌നത്തിന്റെയും ദിവാസ്വപ്‌നത്തിന്റെയും ഭ്രമക്കാഴ്ചകളുടെയും അവസ്ഥ. ഇവയിലും ബോധപ്രകാശം തന്നെയാണുണ്‍മ.

വിഹായസ്സില്‍ ലോകമായി പ്രോജ്വലിക്കുന്നത് ആദിയന്തങ്ങള്‍ ഇല്ലാത്ത ബോധപ്രകാശമാകുന്നു. ആ പ്രഭയുടെ കിരണാവലികളാണ് ലോകങ്ങളായി കാണുന്നത്. ഈ പ്രകാശം നമ്മെപ്പോലെ പ്രബുദ്ധതയാര്‍ജ്ജിച്ചവരില്‍ സ്വാഭാവികമായും ദ്വന്ദ്വാതീതമാണ്. ഇവിടെ വിഷയവും വിഷയിയും വേറെയല്ല.

സൃഷ്ടിയുടെ ആദ്യത്തില്‍ വിഷയവും വിഷയിയും ഉണ്ടായിരുന്നില്ല. ഒരു മരക്കുറ്റിയില്‍ ആരോപിക്കപ്പെട്ട മനുഷ്യരൂപമെന്നതുപോലെ ഈ അവിദ്യ എങ്ങിനെയോ വന്നുകൂടി. ആദിയില്‍ ഈ ദര്‍ശനദ്വന്ദത എന്ന അനുഭവം ഉണ്ടായതിനാല്‍ അതിപ്പോഴും തുടരുകയും ചെയ്യുന്നു.

എന്നാല്‍ അത്തരം വിഭജനത്തിനു കാരണമൊന്നുമില്ലാത്തതിനാല്‍ എപ്പോഴും ബോധപ്രകാശം തന്നെയാണ് എല്ലാടത്തും എല്ലാമായി പ്രകാശിക്കുന്നത്.

വാസ്തവത്തില്‍ ജാഗ്രദ്, സ്വപ്‌നം, സുഷുപ്തി എന്നീ അവസ്ഥകള്‍ മിഥ്യയാണ്. സൃഷ്ടിയുടെ ആദിമുതല്‍ എല്ലാക്കാലത്തും അവസ്ഥയിലും ബ്രഹ്മം മാത്രമേയുള്ളൂ. വിശ്വത്തെ ബ്രഹ്മം സ്വദേഹമായി കണക്കാക്കുന്നു. അതാണ് ബ്രഹ്മഭിന്നമല്ലാത്ത ലോകം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)
India

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു
Kerala

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

India

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

നോര്‍വ്വെയുടെ രക്ഷനായി എര്‍ലിങ് ഹാലന്‍റ് വീണ്ടും; 86ാം മിനിറ്റില്‍ എര്‍ലിങ്ങ് ഹാലന്‍റ് നേടിയ ഗോളിലൂടെ നോര്‍വ്വെ ഐവറി കോസ്റ്റിനെ തോല്‍പിച്ചു (2-1)

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.