Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഭാരതത്തിന്റെ വീരപുത്രി റാണി ഗൈഡിന്‍ലിയു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 04:55 pm IST
inLifestyle

ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ ആഞ്ഞടിച്ച സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീര ഇതിഹാസമായ ഝാന്‍സി റാണി ലക്ഷ്മി ഭായിയെപ്പോലെ തന്നെ തന്റെ ജീവിതം പിറന്ന നാടിന്റെ രക്ഷക്ക് വേണ്ടി ഉഴിഞ്ഞുവെച്ച റാണി ഗൈഡിന്‍ലിയുവിന്റെ ജന്മശതാബ്ദിയാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.

ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷ്ണതയിലേക്ക് വെറും പതിമൂന്നാം വയസില്‍ എടുത്തുചാടി ഏറെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച ധീരദേശാഭിമാനികൂടിയാണ് റാണി ഗൈഡിന്‍ലിയു. മൂന്നു വര്‍ഷത്തിന്‌ശേഷം പതിനഞ്ച് വര്‍ഷത്തോളം ഇരുമ്പഴിക്കുള്ളില്‍ കിടക്കേണ്ടി വന്ന നാഗാലാന്റിന്റെ റാണിയെന്ന് വിശേഷിപ്പിക്കുന്ന റാണിമായുടെ സംഭാവനകളെ ഭാരത സ്വാതന്ത്ര്യത്തിന്റെ ചരിത്രം രേഖപ്പെടുത്തിയവര്‍ വേണ്ടരീതിയില്‍ പ്രതിഫലിപ്പിക്കുന്നതില്‍ ബോധപൂര്‍വ്വം വിഴ്ച വരുത്തിയോ എന്ന സംശയം ഉയരുന്നതില്‍ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല.

അത്രയ്‌ക്ക് വിലപ്പെട്ടതാണ് ഈ വീരറാണിയുടെ സംഭവനകള്‍. സ്വാതന്ത്ര്യത്തിനും, ധര്‍മ്മസംരക്ഷണത്തിനും, ഗോത്രവര്‍ഗ്ഗ ഉന്നമനത്തിനും ജീവിതം ഉഴിഞ്ഞുവെച്ച റാണിമാ ഗൈഡിന്‍ലിയുവാണ് നാഗാലാന്റിലെ ഹര്‍ക്ക പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചത്. 1915 ജനുവരി 26നാണ് റാണി മാ നാഗാലാന്റില്‍ ജനിച്ചത്. പതിമൂന്ന് വയസ്സുമുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടങ്ങി, നാഗന്മാരുടെ ഉന്നമനത്തിനുവേണ്ടി ഹര്‍ബോ സമ്പ്രദായവും, ആസാമിലെ കളരാര്‍ ജില്ലയിലുള്ള ഭുവന്‍ ഗുഹയിലേക്കുള്ള തീര്‍ത്ഥാടനവും ആരംഭിച്ചു.

നാഗാലാന്റിലെ വനമേഖല ബ്രിട്ടീഷുകാരുടെ അധീനതയില്‍നിന്ന് മോചിപ്പിക്കുന്നതുവരെ വനസത്യഗ്രഹവും വനയാത്രയും നിരന്തരം സംഘടിപ്പിച്ച് അവര്‍ നല്‍കിയ പോരാട്ടവീര്യം ഏറെ ശ്രദ്ധേയമായിരുന്നു. 1932 ഒക്‌ടോബര്‍ 18നാണ് റാണി മാ ഗൈഡിന്‍ലിയുവിനെ അറസ്റ്റ് ചെയ്യുന്നത്. 1932ല്‍ 17-ാം വയസ്സില്‍ സ്വാതന്ത്ര്യസമര സേനാനി ഹേപാവു ജാദേനാഥില്‍ നിന്നും നേതൃത്വം ഏറ്റെടുത്തു ജയിലില്‍ കിടന്ന റാണി മാ ഗൈദിന്‍ ല്യൂവിന്റെ നെഹ്രു ജയിലില്‍ സന്ദര്‍ശിച്ച ശേഷം നാഗന്മാരുടെ റാണി എന്നായിരുന്നു വിശേഷിപ്പിച്ചത്.

സ്വാതന്ത്ര്യാനന്തരം ജയില്‍ മോചിതയായെങ്കിലും സ്വന്തം ജില്ലയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.1960 മുതല്‍ 1966വരെ മിഷനറിമാരുടെ നേതൃത്വത്തില്‍ നടന്ന വ്യാപകമതപരിവര്‍ത്തനത്തിനെതിരെ സായുധസമരം തന്നെ സംഘടിപ്പിച്ചുകൊണ്ട് അവര്‍ നടത്തിയ പ്രവര്‍ത്തനം ദേശിയതലത്തില്‍ത്തന്നെ ശ്രദ്ധ നേടി. 1972ല്‍ സര്‍ക്കാര്‍ താമ്രപത്രവും 1982ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു.

1996ല്‍ റാണിയുടെ മുദ്രയുള്ള നാണയവും പിന്നിട് തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.1969 ജോര്‍ഹാട്ടില്‍ ഹിന്ദു സമ്മേളനത്തിനിടെ ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന പൂജനീയ ഗുരുജിയെ സന്ദര്‍ശിച്ചു. ഈ സമയം ഗുരുജി നല്‍കിയ ശ്രീകൃഷ്ണവിഗ്രഹം റാണി മാ അന്ത്യംവരെ ആരാധനക്കുപയോഗിച്ചു. തന്റെ ജിവിതത്തിലെ ഏറെ നിര്‍ണ്ണായകമായ സന്ദര്‍ഭമായിരുന്നു അതെന്ന് പിന്നിട് അവര്‍ പറഞ്ഞിരുന്നു.

1979ല്‍ കുംഭമേളയിലും 1985 വനവാസി കല്യാണാശ്രമം സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലും പങ്കെടുത്ത റാണി മാ ഏവരിലും ആവേശം വിതറി. സ്വാതന്ത്ര്യസമരസേനാനികളുടെ അവാര്‍ഡ്, പത്മഭൂഷണ്‍ , വിവേകാനന്ദസേവാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ റാണി മായെ തേടിയെത്തി. 1993 ഫെബ്രുവരി 17 ന് 78-ാംവയസ്സില്‍ ലോകത്തോട് ആ ധീരവനിത വിട പറഞ്ഞു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

പുതിയ വാര്‍ത്തകള്‍

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.