Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയല്‍ കുതിപ്പിന് ഫുള്‍ സ്‌റ്റോപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 10:52 pm IST
inFootball

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ റയലിന്റെ അപരാജിത കുതിപ്പിന് ഫുള്‍സ്‌റ്റോപ്പ്. കഴിഞ്ഞ ദിവസം ദുബായില്‍ എസി മിലാനെതിരെ നടന്ന സൗഹൃദ മത്സരത്തിലേറ്റ പരാജയത്തിന് പിന്നാലെയാണ് ലീഗില്‍ റയലിന്റെ പരാജയം. തുടര്‍ച്ചയായി 22 വിജയങ്ങള്‍ നേടി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചശേഷമാണ് റയലിന് അടിതെറ്റിയത്. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ച് വലന്‍സിയയാണ് റയലിന്റെ വിജയക്കുതിപ്പിന് ഫുള്‍സ്‌റ്റോപ്പിട്ടത്. മറ്റൊരു മത്സരത്തില്‍ ബാഴ്‌സയ്‌ക്കും തിരിച്ചടിയേറ്റു. റയല്‍ സോസിഡാഡാണ് ബാഴ്‌സയെ 1-0ന് അട്ടിമറിച്ചത്. ജോര്‍ഡി ആല്‍ബയുടെ സെല്‍ഫ് ഗോളാണ് സോസിഡാഡിന് ബാഴ്‌സക്കുമേല്‍ അട്ടിമറി വിജയം സമ്മാനിച്ചത്. പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ റയല്‍ ഒന്നാമതും ബാഴ്‌സ രണ്ടാമതുമാണ്.

കളിയുടെ 14-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെ റയല്‍ മുന്നിലെത്തി. വലന്‍സിയ താരം ആല്‍വാരോ നെഗ്രഡോ പന്ത് ബോക്‌സിനുള്ളില്‍ വച്ച് കൈ കൊണ്ട് തൊട്ടതിന് ഭിച്ച പെനാല്‍റ്റിയാണ് ക്രിസ്റ്റിയാനോ ഇടംകാലന്‍ കിക്കിലൂടെ വലയിലെത്തിച്ചത്. ആദ്യപകുതിയില്‍ റയല്‍ 1-0ന്റെ ലീഡ് നിലനിര്‍ത്തുകയും ചെയ്തു.

റയലിനെ അപേക്ഷിച്ച് രണ്ടാം പകുതിയുടെ തുടക്കത്തില്‍ വലന്‍സിയയാണ് കൂടുതല്‍ മുന്നേറ്റങ്ങള്‍ മെനഞ്ഞത്. 52-ാം മിനിറ്റില്‍ ഇതിന് ഫലം കാണുകയും ചെയ്തു. ജോസെ ഗയ നല്‍കിയ പാസില്‍ നിന്ന് അന്റോണിയോ ബരാഗന്‍ വലന്‍സിയയുടെ സമനില ഗോള്‍ നേടുകയും ചെയ്തു. 65-ം മിനിറ്റില്‍ ഡാനിയേല്‍ പരേജോ എടുത്ത കോര്‍ണറിനൊടുവില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയുടെ ബുള്ളറ്റ് ഹെഡ്ഡര്‍ റയല്‍ ഗോളി കസിയസിനെയും കീഴടക്കി വലയില്‍ കയറി. ഒരു ഗോളിന് പിന്നിലായതോടെ ആക്രമണം ശക്തമാക്കിയ റയലിന് വേണ്ടി ക്രിസ്റ്റിയാനോയും ബെയ്‌ലും ഉള്‍പ്പെട്ട താരനിര പലതവണ എതിര്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും സമനില ഗോള്‍ മാത്രം വിട്ടുനിന്നു.

അതേസമയം സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, നെയ്‌മര്‍ എന്നീ സൂപ്പര്‍താരങ്ങളെ കരയ്‌ക്കിരുത്തിയാണ് ലീഗില്‍ പതിനഞ്ചാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിനെതിരെ ബാഴ്‌സ എവേ പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ ഏകപക്ഷീയമായ ഏക ഗോളിന് പരാജയപ്പെടാനായിരുന്നു അവരുടെ വിധി. വിജയത്തോടെ സോസിഡാഡ് പോയിന്റ് പട്ടികയില്‍ 13-ാം സ്ഥാനത്തേക്ക് മുന്നേറി. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുടെ പിഴവാണ് ബാഴ്‌സയ്‌ക്ക് ദുരന്തം സമ്മാനിച്ചത്. സെര്‍ജിയോ കാനലസ് എടുത്ത കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ആല്‍ബയുടെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിച്ചു. ആദ്യ സെല്‍ഫ് ഗോളിന്റെ ആഘാതത്തില്‍ നിന്ന് ബാഴ്‌സയെ കരകയറ്റാന്‍ പെഡ്രോയും ഇനിയേസ്റ്റയും സുവാരസും ഉള്‍പ്പെട്ട കറ്റാലന്‍ പട ആദ്യപകുതിയില്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സോസിഡാഡ് പ്രതിരോധം കോട്ടകെട്ട കാത്തു. രണ്ടാം പകുതിയില്‍ മെസ്സിയെയും നെയ്‌മറെയും കളത്തിലിറക്കി ബാഴ്‌സ ആഞ്ഞടിച്ചെങ്കിലും കാര്യമായുണ്ടായില്ല. 59-ം മിനിറ്റില്‍ ആന്ദ്രേ ഇനിയേസ്റ്റയുടെ ഷോട്ട് ബാറില്‍ ഇടിച്ച് പുറത്തുപോയത് ബാഴ്‌സയുടെ സ്വപ്‌നങ്ങളും തകര്‍ത്തു. തൊട്ടുപിന്നാലെ ബോക്‌സില്‍ നിന്ന് സാവി തൊടുത്ത ഷോട്ട് ഗോളി അനായാസം തടുത്തതിന് പിന്നാലെ 70-ാം മിനിറ്റില്‍ മെസ്സിയുടെയും 81-ാം മിനിറ്റില്‍ സുവാരസിന്റെയും ശ്രമങ്ങള്‍ ലക്ഷ്യം തെറ്റിയതോടെ ബാഴ്‌സയുടെ സമനിലയെന്ന സ്വപ്‌നവും പൊലിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.