ഗുജറാത്ത് തീരത്ത് തകര്‍ന്നത് ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ വന്ന ബോട്ട് എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം വിശ്വസനീയമോ എന്ന് റാണി ജോര്‍ജ്ജ്!! ഒരു ചാനലില്‍ പണിയുണ്ട് എന്നു കരുതി ഇങ്ങനെ വിവരക്കേട് വിളിച്ചുപറയുന്ന ഇത്തരം റാണിമാരുടെ തൊലിക്കട്ടി സമ്മതിക്കുകതന്നെ വേണം.
നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികളും തീരദേശസേനയുമൊക്കെ പറയുന്നത് വിശ്വസിക്കാനാവുന്നില്ലെങ്കില്‍ ആരു പറയുന്നതാണ് ഇവര്‍ക്ക് വിശ്വാസമാവുക? ഈ വിവരക്കേടു വിളിച്ചു പറയുന്നത് നമ്മുടെ ജവാന്‍മാര്‍ അതിര്‍ത്തിയില്‍ ജീവന്‍ ബലികഴിച്ചു യുദ്ധം ചെയ്യുമ്പോഴാണ്!! രാജ്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന തരത്തില്‍ ഇത്തരം ചര്‍ച്ചകള്‍ അനുവദിക്കണോ??
ഹരിശങ്കര്‍
ഇങ്ങിനെയുള്ള ദേശദ്രോഹ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കണം.
രമേശ് കുമാര്‍ നായര്‍
പാക്കിസ്ഥാനുവേണ്ടി വിടുപണി ചെയ്യുന്നവര്‍ക്ക് ഇങ്ങനെയല്ലെ പറയാന്‍ കഴിയൂ…
ശ്രീവിഷ്ണു കിടങ്ങൂര്‍
















