Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2015, 10:12 pm IST
inTravel

ശബരിമല: മകരവിളക്ക് മഹോത്സവത്തിനു നടതുറന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശബരിമലയില്‍ തിരക്കേറുന്നു. ഇതിനെതുടര്‍ന്ന് പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇന്നലെ സന്ധ്യയ്‌ക്ക് ദര്‍ശനത്തിനായുള്ള ക്യൂ ശബരിപീഠവുംപിന്നിട്ട് നീണ്ടു. മുന്‍ വര്‍ഷങ്ങളില്‍ നിന്നുവ്യത്യസ്ഥമായി നടതുറന്ന ദിവസം മുതല്‍ സന്നിധാനത്ത് തിരക്കാണ്. വിളക്കിന് ഏതാനുംദിവസംമുമ്പ് അനുഭവപ്പെടാറുളള ഭക്തജന സഞ്ചയമാണ് മാസത്തിന്റെ ആദ്യദിനങ്ങളില്‍തന്നെ മലയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ഈ ദിവസങ്ങളില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് എത്തുന്നവരില്‍ ഏറെയും. ദര്‍ശനത്തിന് ശേഷം തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ സന്നിധാനത്തും, പമ്പയിലും തമ്പടിക്കുന്നത് തിരക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. മുന്‍പ് നടന്നിട്ടുള്ള അവലോകനയോഗങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി ദര്‍നത്തിന് ശേഷം ഭക്തര്‍ ഉടന്‍തന്നെ മലയിറങ്ങണം എന്ന നിര്‍ദ്ദേശം കര്‍ശനമായി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്ങിലും നാളിതുവരെ ഈതീരുമാനം നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

ദര്‍ശനസമയം നീട്ടിയതും, നടഅടച്ചതിന് ശേഷവും ഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടക പ്രവാഹം നിയന്ത്രിക്കാന്‍ മിക്ക ദിവസങ്ങളിലും പോലീസ്, ദ്രുതകര്‍മ്മസേന, ദുരന്തനിവാരണ സേന എന്നിവര്‍ക്ക് കഴിയാതെ വരുന്നുണ്ട്. സന്നിധാനത്തെത്തി മിക്കവഴിപാടുകളും നടത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ നീണ്ടക്യൂവാണ് വഴിപാടുകൗണ്ടറുകളില്‍ നിലവില്‍ കാണാന്‍ കഴിയുന്നത്. തിരക്ക് വര്‍ദ്ധിച്ചതോടെ അയ്യപ്പസേവാസമാജം പ്രവര്‍ത്തകര്‍ നടത്തുന്ന അന്നദാനം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

നെയ്യഭിഷേകത്തിനായും ദിനംപ്രതി ഭക്തരുടെ തിരക്ക് ഏറുകയാണ്. പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ കൂട്ടമായി സാധനങ്ങളും മറ്റും വാങ്ങാന്‍ നിലയുറപ്പിക്കുന്നതും തിരക്കിന് മറ്റൊരുകാരണമാകുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശംനല്‍കാന്‍ ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് മലയിറങ്ങുന്നതും കയറുന്നതുമായുളള മറ്റ് തീര്‍ത്ഥാടകരെ നന്നേ ദുരിതത്തിലാക്കുന്നുണ്ട്.

മകരവിളക്കിന് മുന്നോടിയായിതന്നെ എത്തുന്ന തീര്‍ത്ഥാടക പ്രവാഹം എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ ആശങ്കയിലാണ് അധികൃതര്‍. വിളക്കിനോടനുബന്ധിച്ച് 3200 പോലീസ് ഉദ്യോഗസ്ഥരെ അധികമായി പമ്പയിലും, സന്നിധാനത്തും ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരക്ക് വര്‍ദ്ധിച്ചതോടെ മുന്‍കൂട്ടിതന്നെ പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ എത്തിക്കാന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.