കൊച്ചി: സപ്ലൈകോ വില്പനശാലകളില് കൂടി വിതരണം ചെയ്യുന്ന സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 139ല്‍ നിന്ന് 130 രൂപയായി കുറച്ചു.
സബ്സിഡി നിരക്കില്‍ വിതരണം ചെയ്തുവരുന്ന സാധനങ്ങളുടെ വില.
(വില കിലോയ്ക്ക്)
1 ഉഴുന്ന് 66.00,
2 ചെറുപയര്‍ 74.00
3 വന്‍കടല 43.00
4 തുവരപ്പരിപ്പ് 65.00
5 വന്‍പയര്‍ 45.00
6 മുളക് 75.00
7 മല്ലി 112.00
8 പഞ്ചസാര 25.00
9 ജയ അരി 25.00
10 മട്ട അരി 25.00
11 കുറുവ അരി 25.00
12 പച്ചരി 23.00
13 വെളിച്ചെണ്ണ (ലിറ്ററിന്) 130.00
















