Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിറക്കടവ് മണക്കാട്ട് ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 09:37 pm IST
in Kottayam

ചിറക്കടവ് : മണക്കാട്ട് ശ്രീഭദ്രാക്ഷേത്രത്തില്‍ ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറും. ആറുദിവസത്തെ ഉത്സവം 27ന് ആറാട്ടോടെ സമാപിക്കും. 22ന് തിങ്കളാഴ്ച രാവിലെ 5.30ന് വിശേഷാല്‍പൂജകള്‍, അഷ്ടദ്രവ്യഗണപതിഹോമം, എതൃത്തപൂജ, 2.30ന് തെങ്ങനാമറ്റത്തില്‍ ശ്രീദുര്‍ഗ്ഗാക്ഷേത്രസന്നിധിയില്‍ നിന്നും പൊന്നയ്‌ക്കല്‍കുന്ന്, ഗ്രാമദീപം കരയോഗം വഴി കൊടിമരഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും.

പകല്‍ 3.30ന് മണ്ണാറക്കയം ശ്രീലക്ഷ്മി പാര്‍ത്ഥസാരഥി ഭജന്‍സിന്റെ ഭജന, 5ന് കൊടിയേറ്റ്, തന്ത്രിമുഖ്യന്മാരായ താമരക്കാട് ഇല്ലം സന്തോഷ് നമ്പൂതിരി, സുരേഷ് നമ്പൂതിരി, മേല്‍ശാന്തി കെ.എസ്. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 6.30ന് ദീപാരാധന, 7ന് ഉഷാസുരേഷ് ദുബായുടെ ആദ്ധ്യാത്മികപ്രഭാഷണം, 8.30ന് കിഴക്കുംഭാഗം 747-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം വനിതാസ്വാശ്രയസംഘങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര.

23ന് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പതിവിന്‍ പൂജകള്‍, വൈകിട്ട് 6.30ന് ദീപാരാധന തുടര്‍ന്ന് ലതാ ആര്‍. പ്രസാദിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, 7.30ന് സരസ്വതി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നാട്യസന്ധ്യ. 24ന് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പതിവിന്‍ പൂജകള്‍, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് ചിറക്കടവ് ശ്രീദേവി വിലാസം വെള്ളാള വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിര, 7.30ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. 25ന് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പതിവിന്‍ പൂജകള്‍, 8ന് ഉത്സവബലി, 9 മുതല്‍ രാത്രി 9വരെ തുടര്‍ച്ചയായി ക്ഷേത്രസന്നിധാനത്ത് 51 പേര്‍ പങ്കെടുക്കുന്ന സംഗീതാരാധന ഗുരുവായൂര്‍ ഭരണസമിതിയംഗം അനില്‍ തറനിലം ഉത്ഘാടനം ചെയ്യും.

സംഗീതാരാധനയില്‍ പങ്കെടുക്കുന്ന ബാലപ്രതിഭ മാവേലിക്കര അറുനൂറ്റിമംഗലം കണ്‍മണി ശശിയെ ചടങ്ങില്‍ ആദരിക്കും. 11 മുതല്‍ ഉത്സവബലിദര്‍ശനം, 12ന് സമൂഹസദ്യ, വലിയ കാണിക്ക. 26ന് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പതിവിന്‍ പൂജകള്‍, വൈകിട്ട് 4ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 9ന് വലിയവിളക്ക്, വലിയകാണിക്ക, 7ന് വൈക്കം ചിത്രാവിനോദിന്റെ സംഗീതസദസ്സ്. 27ന് ആറാട്ട്, 7ന് പുരാണപാരായണം, 8ന് സര്‍വ്വൈശ്വര്യപൂജ, വൈകിട്ട് 4ന് ആറാട്ടുബലി, 4.30ന് ശിവശക്തി വിലാസം ഭജനയോഗത്തില്‍ നിന്നും വേലകളി, 5ന് ആറാട്ടെഴുന്നള്ളിപ്പ്, തെക്കുംഭാഗം മഹാദേവ വേലകളി സംഘത്തിന്റെ വേലകളി, 6ന് ആറാട്ട്, 7ന് ആറാട്ടുകടവില്‍ ദീപാരാധന, 7.30ന് ആറാട്ട് എതിരേല്‍പ്, 7.35ന് വെടിക്കെട്ട്, 10.30ന് കൊടിയിറക്ക്, 11ന് കലശാഭിഷേകം എന്നിവയാണ് പരിപാടികള്‍.

ഉത്സവാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികളായ ഡോ. സി.പി.എസ്.പിള്ള, സി.എസ്. മുരളീധരന്‍പിള്ള, പി.കെ. സുകുമാരപിള്ള, കെ.പി. ഭാസ്‌കരപിള്ള, ബാബുക്കുട്ടന്‍, സി.ആര്‍. സുരേഷ്, ടി.എസ്. അജിത്കുമാര്‍, ബാബു, ടി.ആര്‍. ശശിധരന്‍പിള്ള, രവീന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.