Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഡോ. ജെയിംസ് ജേക്കബ് ഐആര്‍ആര്‍ഡിബി ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 07:47 pm IST
inBusiness

കോട്ടയം: ആഗോള റബ്ബര്‍ ഉത്പാദകരാജ്യങ്ങളിലെ റബ്ബര്‍ഗവേഷണസ്ഥാപനങ്ങളുടെ പൊതുവേദിയായ ഇന്റര്‍ നാഷണല്‍ റബ്ബര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ബോര്‍ഡ്(ഐആര്‍ആര്‍ഡിബി) ചെയര്‍മാനായി ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു.

ഡോ. ജെയിംസ് ജേക്കബ് അഞ്ചു വര്‍ഷമായി ഐആര്‍ആര്‍ഡിബി വൈസ് ചെയര്‍മാനാണ്. ഐആര്‍ആര്‍ഡിബിയുടെ ഫിസിയോളജി സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ ലെയ്‌സണ്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ബാംഗ്ലൂര്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും എംഎസ്സ്‌സി പാസ്സായ ഡോ. ജെയിംസ് അവിടെനിന്നുതന്നെ ഫിസിയോളജിയിലും ലണ്ടനിലെ ട്രിനിറ്റി കോളേജില്‍നിന്ന് ബയോകെമിസ്ട്രിയിലും പിഎച്ച്.ഡി ബിരുദങ്ങള്‍ നേടി.

അമേരിക്കയിലെ സ്മിത്ത്‌സോണിയന്‍ എന്‍വിറോണ്‍മെന്റല്‍ റിസേര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായിരിക്കെയാണ് റബ്ബര്‍ബോര്‍ഡില്‍ ഡെപ്യൂട്ടി ഡയറക്ടറായി ചേര്‍ന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി അദ്ദേഹം ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരുന്നു.

റബ്ബറുത്പാദകരാജ്യങ്ങളിലെ പ്രകൃതിദത്ത റബ്ബറുത്പാദകമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള രാജ്യാന്തരവേദിയാണ് ഐആര്‍ആര്‍ഡിബി. കൃഷി, ഉത്പന്നനിര്‍മ്മാണം, വ്യാപാരം, പരിസ്ഥിതിപ്രശ്‌നങ്ങള്‍ തുടങ്ങി റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും യുക്തമായ നടപടികള്‍ എടുക്കുകയുമാണ് സംഘടനയുടെ പ്രധാനലക്ഷ്യം. 1958-ല്‍ ലണ്ടന്‍ ആസ്ഥാനമായി ആരംഭിച്ച ഈ സംഘടനയുടെ ഇപ്പോഴത്തെ ആസ്ഥാനം ക്വാലാലംപൂര്‍ ആണ്. ആദ്യമായാണ് ഐ.ആര്‍.ആര്‍.ഡി.ബി.യുടെ ചെയര്‍മാന്‍സ്ഥാനം ഇന്ത്യക്ക് ലഭിക്കുന്നത്.

ഏഷ്യയിലെയും ആഫ്രിക്കയിലേയും സൗത്ത് അമേരിക്കയിലേയും പ്രകൃതിദത്തറബ്ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങള്‍, ഐആര്‍ആര്‍ഡിബിയില്‍ അംഗങ്ങളാണ്. ഫ്രാന്‍സിലെ ഉഷ്ണമേഖലാവിളഗവേഷണ ഏജന്‍സിയായ സിഐആര്‍ഏഡിയ്‌ക്കും ഐആര്‍ആര്‍ഡിബിയില്‍ അംഗത്വമുണ്ട്. കൂടാതെ റബ്ബറുത്പാദകരുടേയും സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേയും സംഘടനകള്‍ക്കും തോട്ടവ്യവസായകമ്പനികള്‍ക്കും റബ്ബര്‍ നഴ്‌സറി കള്‍ക്കും ഐ.ആര്‍.ആര്‍.ഡി.ബി.യില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പുണ്ട.്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.