Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കരകൗശല മേഖലക്കായി ജി.കെ.എസ്.എഫും ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കൈകോര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 07:45 pm IST
inBusiness

തിരുവനന്തപുരം: കേരളത്തില്‍ പ്രതിസന്ധി നേരിടുന്ന കരകൗശലമേഖലയ്‌ക്ക് നൂതന ഡിസൈനും ബ്രാന്‍ഡും നല്‍കി ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തുന്നതിന് ജി.കെ.എസ്.എഫും സംസ്ഥാന ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ധാരണയായി.

അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി സംസ്ഥാന തൊഴില്‍ വകുപ്പിന്‍ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളുമായി ജി.കെ.എസ്.എഫ് സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ധാരണയായത്.

കേരളത്തില്‍ വിപണിമാന്ദ്യം നേരിടുന്നതും എന്നാല്‍ വളര്‍ച്ചാസാധ്യതയുള്ളതുമായ കച്ചിപ്പടം, തഴപ്പായ, വാഴനാര്, വാഴപ്പോള, കൊടപ്പനനാര്, കോരപ്പുല്ല്, പനയോല, ചകിരിനാര്, ചണം എന്നീ വസ്തുക്കള്‍കൊണ്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന 9 കരകൗശലമേഖലകളെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. കരകൗശല ഉല്‍പ്പന്നങ്ങളെ കാലാനുസൃത ഡിസൈനിലും സ്വാഭാവികത നിലനിര്‍ത്തിയുള്ള ഓട്ടോമേഷന്‍ സംവിധാനങ്ങളും ഒരുക്കി ഉടച്ചുവാര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇരവിപുരത്ത് മാത്രം നിര്‍മ്മിക്കപ്പെടുന്ന രേന്ദ കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണത്തിന് പ്രത്യേക പദ്ധതിയും തയ്യാറാക്കും.

ഇതോടൊപ്പം വിദേശ ആഭ്യന്തര ടൂറിസ്റ്റുകളുടെ സാന്നിധ്യമുള്ള മേഖലകളില്‍ പ്രത്യേക കരകൗശല ഷോപ്പികള്‍ സ്ഥാപിച്ച് ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുവാനും പദ്ധതിയുണ്ട്. അന്യസംസ്ഥാനങ്ങളില്‍ ഉല്‍പ്പന്ന വിപണന പ്രോത്സാഹനത്തിന് സംസ്ഥാന കരകൗശല കോര്‍പ്പറേഷനും അതത് സംസ്ഥാനങ്ങളിലെ ടൂറിസം കോര്‍പ്പറേഷനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി എ പി അനില്‍ കുമാറിന്റെയും തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്നാണ് കേരള അക്കാദമി ഓഫ് സ്‌കില്‍സ് ആന്റ് എക്‌സല്ലന്‍സും ജി.കെ.എസ്.എഫും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയത്.

സംസ്ഥാനത്തിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളായ 40 കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പ്രക്രിയ അനാവരണം ചെയ്യുന്ന ‘ഹസ്തസുമം’ പദ്ധതി ചവറയില്‍ 28 മുതല്‍ ആരംഭിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ധാരണാപത്രം ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് കേരള അക്കദമി ഓഫ് സ്‌കില്‍സ് ആന്റ് എക്‌സല്ലന്‍സ് ഡയറക്ടര്‍ രാഹുല്‍ ആര്‍ എന്നിവര്‍ ഒപ്പിട്ടു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ അഹമ്മദാബാദിലെ വിവിധ വകുപ്പുമേധാവികളായ ഡോ. കൃഷ്ണ പട്ടേല്‍, പ്രൊഫ. വിജയ് സിംഗ് കത്യാര്‍, പ്രൊഫ. സുഷാന്ത്, പ്രൊഫ. മമത റാവു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.