Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാലം നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 12:50 am IST
in Ernakulam

പെരുമ്പാവൂര്‍:പോഞ്ഞാശ്ശേരി കവല വികസനത്തിന്റെ ഭാഗമായി നടക്കുന്ന പാലം നിര്‍മ്മാണത്തില്‍ വന്‍ക്രമക്കേട് നടക്കുന്നതായി ആക്ഷേപം. പാലം നി ര്‍മ്മാണത്തില്‍ വന്‍അഴിമതിയാ ണ് നടത്തുന്നത്. 16എംഎം ക മ്പികള്‍ ഉപയോഗിച്ച് നിര്‍മ്മാ ണം പൂര്‍ത്തികരിക്കേണ്ടതിന് പ കരം 8എംഎം കമ്പിയാണ് ഉപയോഗിക്കുന്നത്. ഇത് പാലം നിര്‍ മ്മാണത്തിന്റെ ഉറപ്പിനെ ബാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ നടക്കാനിരുന്ന ജോലികള്‍ നാട്ടുകാര്‍ തടസ്സപ്പെടുത്തി.

രണ്ട് വര്‍ഷം മുമ്പാണ് പൊ തുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പോ ഞ്ഞാശ്ശേരി കവല വികസന പ ദ്ധതി ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷത്തിനുള്ളില്‍ കവല വികസനം പൂര്‍ത്തിയാകുമെന്നായിരു ന്നു മന്ത്രിയുടെ ഉറപ്പ്. എന്നാല്‍ ഇതുവരെയും കവല വികസനം എങ്ങുമെത്തിയില്ല. ഇതോടനുബന്ധിച്ച് ആരംഭിച്ച വെങ്ങോല കവല വികസനവും പാതി വഴിയിലാണ്.

ഒരു ദിവസം ഏറ്റവുമധികം വാഹനങ്ങള്‍ സഞ്ചരിക്കു ന്ന റോഡുകളിലൊന്നാണ് ആ ലുവ-മൂന്നാര്‍ റോഡ്. ഈ റോഡിലാണ് പോഞ്ഞാശ്ശേരി പാലം സ്ഥിതി ചെയ്യുന്നത്. ദിവസേന നൂറ് കണക്കിന് ഭാരവാഹനങ്ങ ളും ഇതുവഴി കടന്നുപോകുന്നുണ്ട്. ഇപ്പോഴത്തെ രീതിയില്‍ പാ ലം നിര്‍ മ്മാണം പൂര്‍ത്തിയായാ ല്‍ വലിയ അപകടമാകും വരാനിരിക്കുന്നതെന്നും നാട്ടുകാര്‍ ഭ യപ്പെടുന്നു.

പാലം നിര്‍മ്മാണത്തിലെ പ്രത്യക്ഷ അഴിമതിയാണ് ഇപ്പോ ള്‍ പുറത്ത് വന്നിരിക്കുന്നത്. 70 ലക്ഷം മുടക്കിയുള്ള പാലം നിര്‍ മ്മാണത്തില്‍ പകുതി തുക പോ ലും വിനിയോഗിച്ചിട്ടില്ല. അധികൃതരുടെ ഒത്താശയോടെയാണ് അഴിമതി നടക്കുന്നതെന്നും പരാതിയുണ്ട്. വാട്ടര്‍ അതോറിറ്റിയെ പഴിചാരി പാലം നിര്‍മ്മാണം ഇ ത്രയും നീട്ടികൊണ്ടുപോയി. പാ ലം വാര്‍ക്കക്കായി ഉപയോഗിച്ചിരുന്ന തട്ടുമുട്ടുകള്‍ പെരിയാര്‍ വാ ലി കനാലില്‍ വെള്ളം വന്നതോ ടെ ഒഴുകിപോയതായും നാട്ടുകാ ര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.