Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്രിസ്ത്യന്‍ പള്ളിവക സെമിത്തേരി നിര്‍മ്മാണത്തിനിടെ നാഗരാജാവിന്റെ വിഗ്രഹം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 10:15 pm IST
inKottayam

 

കാഞ്ഞിരപ്പള്ളി: ക്രിസ്ത്യന്‍പള്ളിവക സെമിത്തേരി നിര്‍മ്മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ നാഗരാജാവിന്റെ വിഗ്രഹം കണ്ടെത്തി.

കൂവപ്പള്ളി ടൗണിലുള്ള സെന്റ് ജോസഫ് പള്ളിയിലാണ് ഇന്നലെ ഉച്ചയോടെ വിഗ്രഹം കണ്ടെത്തിയത്. പള്ളിയോടു ചേര്‍ന്നുള്ള നിലവിലുള്ള സെമിത്തേരി പുതുക്കി പണിയുന്നതിനും കൂടുതല്‍ സ്ഥലത്തേക്ക് സെമിത്തേരി നിര്‍മ്മിക്കുന്നതിനുമായി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ സെമിത്തേരിയോട് ചേര്‍ന്നുള്ള മതില്‍കെട്ട് പൊളിച്ചുകൊണ്ടിരിക്കെയാണ് നാഗരാജാവിന്റെ രൂപത്തോടുള്ള വിഗ്രഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി വിഗ്രഹം വൃത്തിയാക്കി മാറ്റിവെച്ചു. ഇതിനിടെ കാഞ്ഞിരപ്പള്ളിയില്‍നിന്നും വന്ന പോലീസ് വിഗ്രഹം എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ തടഞ്ഞതോടെ വിഗ്രഹം മാറ്റുന്നതു സംബന്ധിച്ച് തര്‍ക്കമായി.

കാഞ്ഞിരപ്പള്ളി സി.ഐ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. സംഭവമറിഞ്ഞ് വിവിധ ഹൈന്ദവ സംഘടനനേതാക്കളായ നാരയണ്‍, ശ്രീജിത്ത്, മനോജ് എസ്., വി.ആര്‍. രതീഷ് കൂവപ്പള്ളി, ഞര്‍ക്കലക്കാവ് ശ്രീധര്‍മ്മശസ്താക്ഷേത്രം മേല്‍ശാന്തി മണിലാല്‍ നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പി.യു. കുര്യാക്കോസ്, പള്ളിവികാരി ജോസ് തറപ്പേല്‍ അടക്കമുള്ളവരുമായി നടന്ന ചര്‍ച്ചയില്‍ വിഗ്രഹത്തിന്റെ ചൈതന്യം ആവാഹിച്ചുള്ള പൂജകള്‍ നടത്തിയതിനുശേഷം റവന്യൂവകുപ്പ് വിഗ്രഹം ഏറ്റെടുക്കാനും തല്‍ക്കാലം തീരുമാനിച്ചു. കൂവപ്പള്ളിയിലെ സെന്റ് ജോസഫ് പള്ളിയില്‍ അടുത്തകാലത്തായി നടന്നിട്ടുള്ള പല നിര്‍മ്മാണ പ്രവര്‍ത്തനസമയത്തും ഇത്തരത്തിലുള്ള ഹൈന്ദവാചാര പ്രതിഷ്ഠാവിഗ്രഹങ്ങളും മറ്റും പലതവണ ലഭിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

നാഗരാജാവിഗ്രഹം കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് നിരവധിയാളുകളാണ് വിഗ്രഹം കാണാനെത്തിയത്. ഇതിനിടെ വിഗ്രഹം പോലീസ് കൊണ്ടുപോകുമെന്ന കാഞ്ഞിരപ്പള്ളി സിഐയുടെ നിഷേധാത്മകനിലപാട് പ്രതിഷേധത്തിനും വഴിയൊരുക്കി. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസിനെ വിളിച്ചുവരുത്തി ഭീകാരാന്തരീക്ഷം സൃഷ്ടിക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും ഹൈന്ദവ സംഘടനാ നേതാക്കള്‍ പറഞ്ഞു. രണ്ടരമീറ്ററോളം ഉയരവും വര്‍ണ്ണാഭരണങ്ങളുടെ ആവരണവുംഉള്ള വിഗ്രഹത്തിന്റെ പഴക്കത്തെ സംബന്ധിച്ചും മറ്റും വിശദമായ പഠനം നടത്തണമെന്നും നേതാക്കള്‍ പറഞ്ഞു. വിഗ്രഹത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും രാശി തെളിയിച്ച് ക്ഷേത്രങ്ങളിലെവിടെയെങ്കിലും മാറ്റുന്നകാര്യം ആലോചിക്കുമെന്നും ക്ഷേത്രം മേല്‍ശാന്തി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.