Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അന്നദാനത്തിന്റെ പുണ്യവുമായി ചിറക്കടവ് മണക്കാട്ട് ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 08:50 pm IST
in Kottayam

പൊന്‍കുന്നം : ”അന്യ സംസ്ഥാനത്തു നിന്നും വരുന്ന വര്‍ക്ക് അന്നദാനവും എല്ലാ സൗകര്യങ്ങളും ചെയ്യുന്ന മണക്കാട്ട് ക്ഷേത്രം സ്വാമിമാരുടെ ആശയും ആഭിലക്ഷവുമായി മറുന്നു. ശുചിത്വത്തോടും ആത്മാര്‍ത്ഥയോടെയും വിളമ്പുന്ന അന്നദാനം കഴിച്ചു അന്നദാന പ്രഭുവിനെ മനസ്സാ സ്മരിക്കുവാന്‍ ഇട നല്‍കുന്ന ചിറക്കടവ് ഭക്ഷണമില്ലാത്തവനും ആശാകേന്ദ്രമായി മാറാറുണ്ട്. ഭക്ഷണം കഴിച്ച് മടങ്ങുന്ന ആയ്യപ്പന്‍മാര്‍ പറയുന്നു ഞങ്ങള്‍ക്ക് തൃപ്തരായി. ചിറക്കടവുകാരെ സ്വാമി അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ” അന്യ സംസ്ഥാനത്ത് നിന്നും വരുന്ന അയ്യപ്പസംഘം ശബരിമല തീര്‍ത്ഥാടനപാതയ്‌ക്ക് അരികില്‍ സ്ഥിതി ചെയ്യുന്ന ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തില്‍ ഭിത്തിയില്‍ ഇങ്ങനെ കുറിച്ചതായും കാണാം. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് അയ്യപ്പഭക്തന്മാരാണ് ദിവസംതോറും മണക്കാട്ട് ക്ഷേത്രത്തില്‍ എത്തുന്നത്. രാവിലെ പ്രഭാത ഭക്ഷണം തുടര്‍ന്ന് 9 മുതല്‍ അന്നദാനം, വൈകിട്ട് കഞ്ഞി, വിരിവച്ചു വിശ്രമിക്കുവാന്‍ സൗകര്യം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ബാത്ത്‌റൂം കോംപ്ലക്‌സ്, കുളിമുറികള്‍, മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുവാനുള്ള സൗകര്യം എന്നിങ്ങനെയുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ നല്‍കിവരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി മണക്കാട്ട് ക്ഷേത്രത്തില്‍ നടന്നുവരുന്ന സേവനക്യാമ്പ് നാട്ടുകാര്‍ പിന്നിട് സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇവിടേക്കാവശ്യമായ അരി, പയര്‍, പച്ചക്കറികള്‍ എന്നിവ നാട്ടുകാരായ ഭക്തജനങ്ങള്‍ ദിനേന ക്ഷേത്രത്തില്‍ എത്തിക്കുന്നു.

കര്‍ണ്ണാടക സംസ്ഥാനത്തുനിന്നാണ് ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തന്മാര്‍ ക്ഷേത്രത്തില്‍ എത്തുന്നത്. അയ്യപ്പഭക്തന്മാര്‍ക്ക് ആവശ്യമായ സേവന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മണക്കാട്ട് ക്ഷേത്രത്തില്‍ ആരംഭിച്ചു. കര്‍ണാടകത്തില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കര്‍ണാടകസര്‍ക്കാരിന്റെ ആറംഗസംഘമാണ് മണക്കാട്ട് സേവനം അനുഷ്ഠിക്കുന്നത്. 24 മണിക്കൂറും സേവനക്യാമ്പ് പ്രവര്‍ത്തിക്കുന്നു. മകരവിളക്കുവരെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കര്‍ണ്ണാടക സര്‍ക്കാരിന്റെ ദുരന്ത നിവാരണ സേനാത്തലവന്‍ കെ. പ്രദീപിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് മണക്കാട്ട് ക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷം മുതല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചത്. അപകടങ്ങളില്‍ പെടുന്നവരെയും ചികിത്സ ആവശ്യമുള്ളവരെയും കെ.വി.എം.എസ്. ആശുപത്രിയും സഹായിക്കുന്നു.

കര്‍ണ്ണാടക സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററിനോടനുബന്ധിച്ച് 24 മണിക്കൂറും അന്നദാനം, ചുക്കുകാപ്പി വിതരണം, ഔഷധ കുടിവെള്ള വിതരണം എന്നിവയ്‌ക്കായി പ്രത്യേക കൗണ്ടറും പ്രവര്‍ത്തിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

India

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.