Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കട്ടച്ചിറയിലെ കരമണല്‍ഖനനത്തിനു പിന്നില്‍ കോടികളുടെ നികുതിവെട്ടിപ്പെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 09:50 pm IST
in Kottayam

കോട്ടയം: കട്ടച്ചിറയിലെ കരമണല്‍ഖനനത്തിനു പിന്നില്‍ കോടികളുടെ നികുതിവെട്ടിപ്പെന്ന് സൂചന. മണല്‍ ഖനനത്തിലൂടെ സര്‍ക്കാരിനു ലഭിക്കേണ്ട ലക്ഷക്കണക്കിനു രൂപ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ വെട്ടിക്കുന്നതായി നാട്ടുകാര്‍ നടത്തിയ ജനകീയ പരിശോധനയില്‍ വെളിവായി.

ഒരുലോഡുമണല്‍ കൊണ്ടുപോകുന്നതിനുള്ള പാസിന്റെ മറവില്‍ പത്തിരട്ടിവരെ കൊണ്ടുപോകുന്നുണ്ടെന്നാണ് ജനകീയ പരിശോധനയില്‍ ബോദ്ധ്യമായത്. ഒരു മെട്രിക് ടണ്‍ മണലിന് അയ്യായിരം രൂപവരെ വിലയുള്ളപ്പോള്‍ പാസില്‍ രേഖപ്പെടുത്തുന്നത് കേവലം ആയിരം രൂപ മാത്രമാണ്. വില്പന നികുതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പാസില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ ജനകീയ പരിശോധനയില്‍ കണ്ടെടുത്ത പാസുകളില്‍ ഇവ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ലോഡിന്റെ യഥാര്‍ത്ഥ അളവിന്റെ പകുതിപോലും പാസില്‍ രേഖപ്പെടുത്താറുമില്ല. മോട്ടോറുകള്‍ ഉപയോഗിച്ച് പമ്പുചെയ്‌തെടുക്കുന്ന മണലിന്റെ ഒരുശതമാനം പോലും റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തുന്നുമില്ല. ഫലത്തില്‍ സര്‍ക്കാരിനു ലഭിക്കേണ്ട നികുതി അടക്കമുള്ള വരുമാനം പൂര്‍ണമായും ലഭിക്കുന്നില്ല. ഓരോ മണല്‍ സൈറ്റിലെയും മണല്‍ ഖനനത്തിനുശേഷം അവശേഷിക്കുന്ന കുഴികള്‍ പരിശോധിച്ചാല്‍ ഇവിടെ നിന്നും ഊറ്റിയെടുത്ത മണലിന്റെ അളവ് അറിയാന്‍ കഴിയും. എന്നാല്‍ ഇതിനുള്ള നടപടികളുമില്ല. ആര്‍ഡിഒ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വകുപ്പുകാരും മണല്‍ ഖനനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെങ്കിലും ഇവിടെ നടക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ കണ്ണടയ്‌ക്കുന്നതായും നാട്ടുകാര്‍ ആവലാതിപ്പെട്ടു. മൂന്നുമാസത്തെ കാലാവധിക്ക് ആയിരം മെട്രിക് ടണ്‍ മണല്‍ കൊണ്ടുപോകാന്‍ അനുവാദമുളളയാല്‍ ഒരു ദിവസം 400ഉം 500ഉം മെടിക് ടണ്‍ മണല്‍വരെ കടത്തുന്നതായാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞദിവസം കട്ടച്ചിറയിലെ ജനവാസകേന്ദ്രങ്ങളില്‍ നിന്നും ഉഗ്രശേഷിയുള്ള പമ്പുകളുപയോഗിച്ച് നിയമവിരുദ്ധമായി മണല്‍ വലിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണല്‍ ലോറികള്‍ ഉപരോധിച്ചിരുന്നു. ദിനംപ്രതി 25ലക്ഷം രൂപയുടെ മണല്‍ വ്യാപാരമാണ് നടക്കുന്നത്. തദ്ദേശവാസികള്‍ നടത്തിയ ജനകീയ പരിശോധനയില്‍ മീനച്ചിലാറിന്റെ തീരങ്ങളിലും പുറമ്പോക്കു ഭൂമിയിലും മണലൂറ്റ് നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

India

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.