Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വീരചരമം പ്രാപിച്ച സൈനികര്‍ക്ക് ആദരവ് നല്‍കി പതാക ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 01:44 am IST
in Idukki

ഇടുക്കി : വീരചരമം പ്രാപിച്ച സൈനികര്‍ക്കും വിമുക്ത ഭടന്‍മാര്‍ക്കും ആദരവ് നല്‍കി  പതാക ദിനം ആചരിച്ചു. തൊടുപുഴ പോസ്റ്റ് ആന്റ് ടെലഗ്രാഫ് ഭവനില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ.എം.ഹാരിദ് ഉദ്ഘാടനം നിര്‍വഹിച്ചു.

അസിസ്റ്റന്റ് കളക്ടര്‍ ജാഫര്‍മാലിക് ഐ.എ.എസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ച സായുധ സേനാംഗങ്ങളെ കൃതജ്ഞതാപൂര്‍വം സ്മരിച്ചു.

യുദ്ധം മൂലം  വിധവകളായവരുടേയും സായുധ സേനാംഗങ്ങളുടേയും വിമുക്ത ഭടന്മാരുടേയും അവരുടെ വിധവകളുടേയും കുടുംബാംഗങ്ങളുടേയും പുനരധിവാസം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ്  പതാക ദിനം സംഘടിപ്പിച്ചത്. വീരമൃത്യു വരിച്ച ജവാന്‍ വി.കെ. സന്തോഷ്‌കുമാറിന്റെ ഭാര്യ പ്രിയ.കെ.ജിയില്‍ നിന്ന്  മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ.എം.ഹാരിദ് പതാക ഏറ്റ് വാങ്ങി ഫണ്ട് ശേഖരാണര്‍ത്ഥമുള്ള പതാക വില്‍പ്പന ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് കളക്ടര്‍ ജാഫര്‍മാലിക് ഐ.എ.എസും മുന്‍സിപ്പല്‍ ചെയര്‍മാനും സംയുക്തമായി സൈനിക സ്മരണിക ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഹോണി ഫ്‌ളൈറ്റ് ലഫ്. എം.പി.ശിവരാമന് നല്‍കി   പ്രകാശനം ചെയ്തു. അഞ്ചു രൂപയുടെ ഒരു ലക്ഷം പതാകകളും പത്ത് രൂപയുടെ 30000 കാര്‍ പതാകകളും ഫണ്ട് ശേഖരണാര്‍ത്ഥം വില്‍പന നടത്തും.

ചടങ്ങില്‍ അസി.കളക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് വിമുക്ത ഭടന്‍മാരുടേയും ജവാന്‍മാരുടേയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.

ജില്ലാസൈനിക ക്ഷേമ ഓഫീസര്‍ ഫ്‌ളൈറ്റ് ലഫ്.എ.കിഷന്‍ (റിട്ട), ഇ.സി.എച്ച്.എസ്, പോളികഌനിക് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ക്യാപ്റ്റന്‍ എം.സി.റോയി (റിട്ട), കെ.എസ്.ഇ.എല്‍ ജില്ലാ പ്രസിഡന്റ് വി.എം. പൗലോസ്, കെ.പി.ഇ.സി ജില്ലാ പ്രസിഡന്റ് റെജി.ജി.നായര്‍, ജില്ലാ സൈനിക ബോര്‍ഡ് അംഗം വി.കൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിമുക്തഭടന്‍മാര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാറുകളും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.