Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാളവികയുടെ ജീവിത നിലനില്‍പ്പിനായി ഗ്രാമം ഒത്തുചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2014, 09:23 pm IST
in Kottayam

മുണ്ടക്കയം: മാളവികയുടെ ജീവിത നിലനില്‍പ്പിനായി ഗ്രാമം ഒത്തു ചേര്‍ന്നു. ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായ മുണ്ടക്കയം കരിനിലം 96ഭാഗത്ത് താമസിക്കുന്നമാളവിക സുനിലിനെ സഹായിക്കാനായി നാട്ടുകാര്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഒത്തു ചേര്‍ന്നത് ഏറെ പ്രയോജനകരമായി. രണ്ടാം ദിവസമായ ഇന്നലെ രാവിലെ തൊണ്ണൂറ്റിയാറുഭാഗത്ത് ചീഫ് വിപ് പി.സി.ജോര്‍ജിന്റെ നേതൃത്വത്തില്‍ പഞായത്തിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പണസമാഹരണം നടത്തിയത്.

കരിനലം വാര്‍ഡിലെ നിര്‍ധനയായ മാടക്കല്‍ സരോജം മാധവന് പെന്‍ഷന്‍ ഇനത്തില്‍ ലഭിച്ച തുകയില്‍ നിന്നും ആയിരത്തി ഒന്നു രൂപ ഏറ്റുവാങ്ങിയായിരുന്നു പി.സി. ജോര്‍ജ് പണസമാഹരണം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും 22 സ്‌ക്വാഡുകളായി മുന്നിറിലധികം പേര്‍ സമാഹരണം യജ്ഞത്തനു നേതൃത്വം നല്‍കി. പുത്തന്‍ചന്ത, മൈക്കോളജി, വണ്ടന്‍പതാല്‍, മുരിക്കുംവയല്‍, കരിനിലം, വരിക്കാനി വാര്‍ഡുകളിലായിരുന്നു സമാഹരണം നത്തിയത്.

ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിത ഷാജി, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രന്‍, അംഗം ബെന്നി ചേറ്റുകുഴി, ഗ്രാമപഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യന്‍ ചുളളിത്തറ, കെ.എസ്.രാജു, ജിനിഷ് മുഹമ്മദ്,ജാന്‍സി തൊട്ടിപ്പാട്ട്, ഷീബാഡിഫായിന്‍, സതി ശിവദാസ്, വിവിധ സംഘടന ഭാരവാഹികളായ ടി.കെ.ശിവന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മത സംഘടനകളും വിവിധ വ്യാപാര സ്ഥാപനങ്ങളും എംഎല്‍എയുടെ കൈവശം ലക്ഷത്തോളം രൂപ നേരിട്ട് കൈമാറി. ഇരുപത് ലക്ഷം രൂപ ലക്ഷ്യമിട്ടു പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിക്കു ആദ്യ ദിവസം മുണ്ടക്കയം ടൗണ്‍ മാത്രം കേന്ദ്രമായി നടത്തിയ പണ സമാഹരണം പൂര്‍ണ വിജയമായിരുന്നു,.

ടൗണ്‍ വഴി കടന്നു പോയ ആളുകളില്‍ നിന്നായി രണ്ടു ലക്ഷത്തോളം രൂപയാണ് സമാഹരിക്കാനായത്.ആദ്യ ദിനം ത്രിതല പഞ്ചായത്തംഗങ്ങളായ ബി. ജയചന്ദ്രന്‍, ബെന്നി ചേറ്റുകുഴി, സൂസമ്മ മാത്യു, സതി ശിവദാസ്, ഡയ്‌സി ഗോപിനാഥ്, കെ.എസ്. രാജു, സെബാസ്റ്റ്യന്‍ ചുളളിത്തറ, ഷീബാ ദിഫായിന്‍, ജിനീഷ്മുഹമ്മദ്, സിനിമോള്‍ തടത്തില്‍, വിവിധ കക്ഷി പ്രവര്‍ത്തകരായ ടി.കെ. ശിവന്‍ ,സി.എസ്. ചെല്ലമ്മ തുങ്ങിയവര്‍ നേതൃത്വം നല്‍കി. മാളവികയുടെ ചികില്‍സ ചെലവിനുശേഷം മിച്ചം വരുന്ന തുക പഞ്ചായത്തിലെ മറ്റു രോഗികളെ സഹായിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നു അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.