Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അധികാരികളെ നോക്കുകുത്തിയാക്കി മാട്ടുപുറത്ത് പുഴ കയ്യേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2014, 11:18 pm IST
inErnakulam

പറവൂര്‍: അധികാരികളെ നോക്കുകുത്തിയാക്കി മാട്ടുപുറത്ത് പുഴ കയ്യേറ്റം തകൃതിയാക്കുന്നു. റവന്യൂ, പഞ്ചായത്ത് അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലപോലും നല്‍കാതെയാണ് മാട്ടുപുറത്ത് പെരിയാര്‍ കയ്യേറ്റം തുടരുന്നത്. ഇതുമൂലം പുഴയും പുഴയുടെ കൈവഴിയായ അഞ്ചാം പരുത്തിതോടിന്റെയും വീതി കുറയും. പുഴയുടെ ഭാഗമായ പുറമ്പോക്ക് ഭൂമാഫിയ കരിങ്കല്‍ഭിത്തി കെട്ടി തിരിക്കുകയാണ്.

എന്നാല്‍ ഇതൊന്നും തടയാന്‍ കരുമാലൂര്‍ പഞ്ചായത്തോ റവന്യൂ അധികാരികളെ തയ്യാറാകുന്നില്ല. അധികാരികള്‍ പരസ്പരം പഴിചാരി നടപടികളില്‍നിന്നും പിന്മാറുന്നത് ഭൂവുടമയ്‌ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ്. രണ്ടുമാസം മുമ്പാണ് ഇവിടെ പുഴ പുറമ്പോക്ക് നികത്തി കരിങ്കല്‍ഭിത്തി കെട്ടാന്‍ തുടങ്ങിയത്. അന്നുതന്നെ പുഴ ഗതിമാറിയൊഴുകാനിടവരുമെന്ന് കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറവൂര്‍ തഹസില്‍ദാര്‍ക്കും കരുമാലൂര്‍ വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് തഹസില്‍ദാര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും നിര്‍മ്മാണത്തിന് യാതൊരു തടസവുമുണ്ടായില്ല. നിരോധന ഉത്തരവ് നടപ്പാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റവന്യൂ അധികാരികള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് രേഖാമൂലം യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ആലങ്ങാട് പോലീസും പറയുന്നു.

ഇപ്പോള്‍ പുഴയുടെ ഭാഗങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചുമതല പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെന്നാണ് പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ പറയുന്നത്.

പഞ്ചായത്ത് ആവശ്യപ്പെട്ടാല്‍ അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വെയറുടെ സേവനം നല്‍കാന്‍ തയ്യാറാണെന്നും പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് നിര്‍മ്മാണത്തെ തടസപ്പെടുത്താത്തതെന്നും കരുമാലൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. റവന്യൂ ഭൂമിയും പുഴയും സംരക്ഷിക്കേണ്ടവര്‍ ഭൂമാഫിയകള്‍ക്ക് മൗനാനുവാദം നല്‍കുകയാണെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പരാതിപ്പെടുന്നവരെ കണ്ടെത്തി ഭൂമാഫിയ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഇതിനെല്ലാം പിന്തുണ നല്‍കുന്ന സമീപനമാണ് ആലങ്ങാട് പോലീസും സ്വീകരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.