Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കെഎസ്ആര്‍ടിസി ശൗചാലയം ദുര്‍ഗന്ധപൂരിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2014, 10:35 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്കും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏക ആശ്രയമായ എരുമേലി കെഎസ്ആര്‍ടിസി ശൗചാലയം ദുര്‍ഗന്ധപൂരിതം. പ്രാഥമികാവശ്യം നിറവേറ്റാന്‍ മൂക്കുപൊത്തിപ്പോലും അകത്തു കടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണിത്. ശൗചാലയ ശുചീകരണത്തിനായി ആളെ നിയമിച്ചിട്ടുണ്ടെങ്കിലും യഥാസമയം വൃത്തിയാക്കല്‍ നടക്കാറില്ലെന്നാണ് പറയുന്നത്.

കെഎസ്ആര്‍ടിസി സെന്ററില്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ചുനല്കിയ ശൗചാലയം ഏറെ വഴക്കടിച്ചതിനുശേഷമാണ് കെഎസ്ആര്‍ടിസിക്കു ലഭിച്ചത്. എന്നാല്‍ ശൗചാലയം ലേലം ചെയ്തുകൊടുക്കാനോ വൃത്തിയാക്കി സൂക്ഷിക്കാനോ അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡിലെ ചെളിയുമായി കയറുന്നവര്‍ക്ക് കാലുകഴുകാനും ഇവിടെ വെള്ളമില്ല. ചെളി നിറഞ്ഞ ശൗചാലയത്തില്‍ ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ തീര്‍ത്ഥാടകരും യാത്രക്കാരും ദുരിതത്തിലാണ്. ഇതിനിടെ ശൗചാലയത്തിലേക്കുള്ള വഴിയടച്ച് ബൈക്കുകള്‍ നിരത്തി വയ്‌ക്കുന്നതോടെ ശൗചാലയം തന്നെ കാണാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശൗചാലയം അടിയന്തരമായി ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഓരുങ്കല്‍ കടവില്‍ വെളിച്ചമില്ല; തീര്‍ത്ഥാടകര്‍ ഇരുട്ടില്‍

എരുമേലി: ദിവസേന നൂറുകണക്കിന് തീര്‍ത്ഥാടകര്‍ കുളിക്കാനെത്തുന്ന ഓരുങ്കല്‍ കടവിലെ പാലത്തിനക്കരെ വെളിച്ചമില്ല. കുറുവാമൂഴി – എരുമേലി പ്രധാന പാതയുടെ സമാന്തര പാതകൂടിയായ ഓരുങ്കല്‍ കടവിലെ പാലത്തിനക്കരെ വെളിച്ചമില്ലാത്തതാണ് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പാലത്തിനക്കരെ കാഞ്ഞിരപ്പള്ളി പഞ്ചായത്താണെങ്കിലും വെളിച്ചം സ്ഥാപിക്കണമെന്ന് ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ എരുമേലി പഞ്ചായത്തധികൃതര്‍ ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും അക്കരെ ഭാഗം ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

കുഴല്‍ കിണര്‍

അപകടക്കെണിയാകുന്നു

മുക്കൂട്ടുതറ: ശബരിമല തീര്‍ത്ഥാടനപാതയായ എരുമേലി- പമ്പാവാലി പാതയില്‍ മുട്ടപ്പള്ളിയില്‍ റോഡരികില്‍ ഉപയോഗശൂന്യമായ കുഴല്‍കിണര്‍ അപകടക്കെണിയാകുന്നതായി പരാതി.

അപകടമൊഴിവാക്കാന്‍ കുഴല്‍കിണറിനു ചുറ്റും കല്ലുകളും കൊടികളും കെട്ടിവച്ചാണ് നാട്ടുകാര്‍ യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് സുരക്ഷ ഉറപ്പാക്കുന്നത്. റോഡ് വീതികൂട്ടിയ സാഹചര്യത്തില്‍ കുഴല്‍ കിണര്‍ റോഡിലെ ടാറിങിനു തൊട്ടരികിലായി വന്നുചേരുകയായിരുന്നു. ഉപയോഗശൂന്യമായ കുഴല്‍ കിണര്‍ നികത്തുന്നതിന് നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.