Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല സേഫ്‌സോണ്‍ പദ്ധതി അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 10:57 pm IST
in Kottayam

ചങ്ങനാശേരി : മോട്ടോര്‍ വാഹനവകുപ്പ് ശബരിമല തീര്‍ത്ഥാടനകാലത്ത് നടപ്പാക്കിവന്ന സേഫ് സോണ്‍ പദ്ധതി അട്ടിമറിച്ചു.തിരക്കേറിയ ശബരിമല സീസണില്‍ വാഹനങ്ങളില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് യാതൊരുബുദ്ധിമുട്ടും കൂടാതെ ശബരിമലയില്‍ വന്ന്‌പോകുന്നതിന് സൗകര്യമൊരുക്കുന്ന പദ്ധതിയാണ്് സേഫ് സോണ്‍ പദ്ധതി. അയ്യപ്പന്‍മാരുടെ വാഹനങ്ങള്‍ വഴിയില്‍ കേടായാല്‍ ഉടനടി നന്നാക്കുന്നതിനും വാഹനങ്ങളുടെ അമിതമായതിരക്കും മറ്റുബുദ്ധിമുട്ടുകളും കൃത്യതയോടെ ഒഴിവാക്കുന്നതിനും മോട്ടോര്‍ വാഹനവകുപ്പ് മൊബൈല്‍ പെട്രോളിംഗ് സോഫ് സോണ്‍ പദ്ധതിയിലൂടെ നടപ്പിലാക്കിയിരുന്നു. ഈ സംവിധാനമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ മൊബൈല്‍ പെട്രോളിംഗിലൂടെ റോഡിലുണ്ടാകുന്ന തടസങ്ങള്‍ കണ്ടുപിടിക്കുന്നതിനും എല്ലാ കമ്പനികളുടേയും സേവനം ഉടന്‍ ലഭിക്കുന്നതിനും സഹായകരമായ സൗകര്യമാണ് ഇതോടെ തകരാറിലാകുന്നത്. 4 വര്‍ഷംമുമ്പ് എല്‍.ഡി.എഫ് ഭരണകാലത്താണ് സേഫ് സോണ്‍ പദ്ധതി ആരംഭിച്ചത്.

ആദ്യം പത്തനംതിട്ട-പമ്പ കേന്ദ്രീകരിച്ചും പിന്നീട് എരുമേലി-പമ്പയും കോട്ടയം-കുമളി-പമ്പയിലുമായി വാഹനവകുപ്പ് മൊബൈല്‍ പെട്രോളിംഗ് നടത്തിവന്നിരുന്നത്. ഇത് നിര്‍ത്തലാക്കികൊണ്ട് കഴിഞ്ഞ നവംമ്പര്‍ 16ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുതിയ ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്. ഇതോടെ സേഫ് സോണ്‍ പദ്ധതി നോക്കുകുത്തിയാകും. ഇനിമുതല്‍ മോട്ടോര്‍ വാഹനവകുപ്പ് കണ്‍ട്രോള്‍ റൂമിലിരുന്ന് അറിയിപ്പുകള്‍ ലഭിക്കുന്നമുറയ്‌ക്ക് പ്രവര്‍ത്തിച്ചാല്‍ മതിയാകും. ഇതിനായ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നേരിട്ട്‌വന്ന് ഇലവുങ്കലില്‍ കണ്‍ട്രോള്‍റും തുറന്നുകഴിഞ്ഞു. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ വാഹനങ്ങളുടെ തിരക്ക് കുറവായതിനാലാണ് പുതിയ സംവിധാനമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചങ്ങനാശേരിയില്‍ പറഞ്ഞത്. സേഫ് സോണ്‍ പദ്ധതി നടപ്പിലാക്കാന്‍ തുടക്കത്തില്‍ സര്‍ക്കാര്‍ 45 ലക്ഷം രൂപ നല്‍കിയിരുന്നു. 60ഓളം ഉദ്യോഗസ്ഥരേയും നിയമിച്ചിരുന്നു. ഇപ്പോള്‍ പകുതി ജീവനക്കാര്‍ മാത്രമായി ചുരുക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

പുതിയ വാര്‍ത്തകള്‍

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.