Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുണൈറ്റഡിനും ലിവര്‍പൂളിനും വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 10:11 pm IST
inFootball

ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയ ക്യാപ്റ്റന്‍ ജെറാര്‍ഡിന്റെ ആഹ്ലാദം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും വിജയം. ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലീസസ്റ്റര്‍ സിറ്റിയെ തകര്‍ത്തപ്പോള്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് സ്‌റ്റോക്ക് സിറ്റിയെ കീഴടക്കി. വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 14 കളികളില്‍ നിന്ന് 25 പോയിന്റാണ് യുണൈറ്റഡിനുള്ളത്. ലിവര്‍പൂളിനും പോയിന്റ് പട്ടികയില്‍ സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. 20 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍.

സ്‌റ്റോക്ക് സിറ്റിക്കെതിരായ മത്സരത്തില്‍ തുടക്കം മുതലേ സമ്മര്‍ദ്ദം ചെലുത്തിയ യുണൈറ്റഡ് 21-ാം മിനിറ്റിലാണ് ലീഡ് നേടിയത്. ആന്ദ്രെ ഹെരേരയുടെ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ െഫല്ലാനി സ്‌റ്റോക്ക് സിറ്റി വല കുലുക്കി. എന്നാല്‍ 39-ാം മിനിറ്റില്‍ സ്റ്റീവന്‍ സോന്‍സിയിലൂടെ സ്‌റ്റോക്ക് സമനില പിടിച്ചു. തുടര്‍ന്ന് ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി സമനിലയില്‍ കലാശിച്ചു. പിന്നീട് കളിയുടെ 58-ാം മിനിറ്റില്‍ യുണൈറ്റഡ് വിജയമുറപ്പിച്ച ഗോള്‍ കണ്ടെത്തി.

യുവാന്‍ മാട്ട എടുത്ത ഫ്രീകിക്കാണ് സ്‌റ്റോക്ക് സിറ്റി താരങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധമതിലിന് മുകളിലൂടെ വളഞ്ഞിറങ്ങി വലയില്‍ കയറിയത്. പിന്നീട് പരിക്ക് സമയത്ത് സ്‌റ്റോക്ക് സിറ്റിയുടെ ബിറാം ഡിയോഫിന്റെയും മാര്‍കോ അര്‍നാട്ടോവിക്കിന്റെയും രണ്ട് ഗോളവസരങ്ങള്‍ മാഞ്ചസ്റ്റര്‍ ഗോളി രക്ഷപ്പെടുത്തിയതോടെ സമനിലയും അവര്‍ക്ക് അന്യമായിത്തീര്‍ന്നു.

ലീസസ്റ്റര്‍ സിറ്റിക്കെതിരായ എവേ പോരാട്ടത്തില്‍ ലിവര്‍പൂള്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് വിജയം കരസ്ഥമാക്കിയത്. കളിയുടെ 22-ാം മിനിറ്റില്‍ ലിവര്‍പൂള്‍ താരം മിഗ്‌നോലെറ്റ് സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെയാണ് ലീസസ്റ്റര്‍ ലീഡ് നേടിയത്. എന്നാല്‍ നാല് മിനിറ്റിനുശേഷം ആഡം ലല്ലാന ലിവര്‍പൂളിനായി സമനില ഗോള്‍ കണ്ടെത്തി. പിന്നീട് 54-ാം മിനിറ്റില്‍ സ്റ്റീഫന്‍ ജെറാര്‍ഡും 83-ാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സണും ലീസസ്റ്റര്‍ വല കുലുക്കിയതോടെ ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. 63-ാം മിനിറ്റില്‍ ലിസസ്റ്റര്‍ സിറ്റിയുടെ മോര്‍ഗന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കൡച്ചത്.

മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ബ്രോംവിച്ചിനെ കീഴടക്കി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. മറ്റ് മത്സരങ്ങളില്‍ സ്വാന്‍സീ സിറ്റി 2-0ന് ക്യൂപിആറിനെയും ആസ്റ്റണ്‍ വില്ല 1-0ന് ക്രിസ്റ്റല്‍ പാലസിനെയും പരാജയപ്പെടുത്തിയപ്പോള്‍ ബേണ്‍ലി-ന്യൂകാസില്‍ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

പുതിയ വാര്‍ത്തകള്‍

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.