Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എന്റെ യാത്ര ജീവകാരുണ്യത്തിന് മികച്ച പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 10:55 pm IST
inKollam

കൊട്ടാരക്കര: മാറാരോഗത്തിന്റ പിടിയില്‍ അമര്‍ന്ന് ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന രണ്ട് നിര്‍ധന കുടുംബങ്ങളിലെ രോഗികളെ സഹായിക്കാന്‍ സേവാഭാരതിയും ബസുടമയും ജീവനക്കാരും കൈകോര്‍ത്തപ്പോള്‍ യാത്രക്കാരും സുമനസുകളും ഇവര്‍ക്കൊപ്പം ചേരുന്ന കാഴ്ചക്കാണ് അമ്പലംകുന്ന്-ഓയൂര്‍-കൊട്ടാരക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കണ്ണംമ്പള്ളി ട്രാവല്‍സിന്റെ ബസിന്റെ ഇന്നലത്തെ യാത്ര സാക്ഷ്യംവഹിച്ചത്.

ബസിന് മുന്നിലും അകത്തും എന്റെ ഇന്നത്തെ യാത്ര ജീവകാരുണ്യത്തിന് വേണ്ടി എന്ന ബോര്‍ഡ് തൂക്കിയായിരുന്നു. കൂടുതല്‍ അറിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചവര്‍ക്ക് ജീവനക്കാരും സേവാഭാരതി പ്രവര്‍ത്തകരും കാര്യങ്ങള്‍ വിശദീകരിച്ചു. അടുത്ത സ്‌റ്റോപ്പില്‍ നിന്ന് കയറുന്നവര്‍ക്ക് ഈ യാത്രക്കാര്‍ തന്നെ കാര്യം വിശദീകരിച്ച് സഹായം അഭ്യര്‍ത്ഥിച്ച് തുടങ്ങിയതോടെ സഹായങ്ങളും പ്രവഹിച്ച് തുടങ്ങി. ഏതാനും പേര്‍ തുടങ്ങിവച്ച ദൗത്യം നാട് ഏറ്റെടുക്കുന്ന അപൂര്‍വകാഴ്ചക്കാണ് ഇത് വഴിയൊരുക്കിയത്.

യാത്രക്കാരില്‍ പലരും ഇന്നലെ നല്‍കിയ തുക കൂടാതെ കൂടുതല്‍ സഹായവും വാഗ്ദാനം ചെയ്തും തങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാകുമെന്നും വാഗ്ദാനം ചെയ്താണ് യാത്രയായത്. വെളിയം മാലയില്‍ വാര്‍ഡിലെ കൊച്ചനി, വാര്‍ഡിലെ തന്നെ കാന്‍സര്‍ ബാധിതയായ പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവരുടെ ചികില്‍സാര്‍ത്ഥമാണ് ഇന്നലത്തെ ദിവസം ബസ് ടിക്കറ്റില്ലാതെ സര്‍വ്വീസ് നടത്തിയത്. ഇതുകൂടാതെ പ്രധാന കവലകളില്‍ ബസെത്തുമ്പോള്‍ അവിടങ്ങളിലും ബക്കറ്റുമായി സംഭാവനകള്‍ ശേഖരിച്ചു. ഉടമ ലളിതാഭായിയുടെയും ജീവനക്കാരുടെയും നല്ല മനസിന് നന്ദി പറയാനും സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും യാത്രക്കാര്‍ മറന്നില്ല.

കണ്ണംമ്പള്ളി ട്രാവല്‍സിന്റെ ഇന്നലത്തെ യാത്ര രണ്ട് കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിന് നാന്ദി കുറിച്ചപ്പോള്‍ സമൂഹത്തിന് പുത്തന്‍ സന്ദേശം പകരു ദൗത്യത്തിന് കൂടുതല്‍ പേരില്‍ നിന്ന് പിന്തുണയും സഹായവും ലഭിച്ചുതുടങ്ങിയതിന്റെ സന്തോഷത്തിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.