Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിയമം ലംഘിച്ച പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേര്‍ക്കെതിരെ പോലീസ് കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 10:44 pm IST
in Kottayam

എരുമേലി : ശബരിമല തീര്‍ത്ഥാടകരുടെ പേട്ടതുള്ളല്‍ പാതയില്‍ നടപ്പാക്കിയ വണ്‍വെ സംവിധാനം കര്‍ശനമാക്കിയിട്ടും നിയമം ലംഘിച്ച പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തീര്‍ത്ഥാടനമാരംഭിച്ച്് മൂന്നു നാലു ദിവസത്തിനുള്ളില്‍ പോലീസ് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പ്രാരംഭഘട്ടത്തില്‍ നിയമംതെറ്റിക്കുന്നവരെ താക്കീത് ചെയ്തും ഉപദേശിച്ചും വിട്ടയക്കുകയായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വണ്‍വേ കര്‍ശനമാക്കുകയായിരുന്നുവെന്നും മണിമല സി.ഐ എം.എ. അബ്ദുള്‍ റഹിം പറഞ്ഞു.

വണ്‍വേ തെറ്റിക്കുന്ന കെഎപി ബറ്റാലിയനിലെ പോലീകാര്‍ക്കും വനവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കും കയ്യോടെ പെറ്റി എഴുതി നല്‍കുകയായിരുന്നു. വാഹനസര്‍വ്വീസുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കും ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സിഐ പറഞ്ഞു.

പമ്പാവാലി, റാന്നി മേഖലകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ജംഗ്ഷന്‍ വഴി ടിബി റോഡിലൂടെയാണ് കടന്നു പോകേണ്ടത്. കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം ഭാഗത്തേക്ക് പോകേണ്ടവര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നും വണ്‍വേ തിരിഞ്ഞ് നേരെ ഓരുങ്കല്‍ കടവ് വഴി കുറുവാമൂഴിയിലോ കാരിത്തോട് ചേനപ്പാടി വഴിയോ കടന്നു പോകേണ്ടതാണെന്നു പോലീസ് പറഞ്ഞു. എന്നാല്‍ എംഇഎസ് – പ്രൊപ്പോസ്-എരുമേലി വഴിയുള്ള ഗതാഗതം തിരക്കിനനുസരിച്ച് വഴിതിരിച്ചുവിടുമെന്നും പോലീസ് പറഞ്ഞു. നിലവില്‍ പമ്പയില്‍ നിന്നും മടങ്ങിവരുന്ന തീര്‍ത്ഥാടക വാഹനങ്ങളെ എംഇഎസ് കോളജ് ജംഗ്ഷനില്‍ നിന്നും വഴിതിരിച്ച് പ്രൊപ്പോസ് ജംഗ്ഷനിലെത്തിച്ച് പേരൂര്‍ത്തോട്ടിലും കണ്ണിമല ജംഗ്ഷനിലും തിരിച്ച് കൊരട്ടിയിലെത്തിച്ചാണ് കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം ഭാഗത്തേക്ക് വിടുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വണ്‍വേ സംവിധാനം വിജയിപ്പിക്കാന്‍ നാട്ടുകാര്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും സിഐ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.