Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 10:48 pm IST
in Kottayam

കോട്ടയം: 27-ാമത് കോട്ടയം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 1, 2, 3, 4, 5 തീയതികളില്‍ കുറവിലങ്ങാട് നടത്തും. സെന്റ് മേരീസ് ബോയ്‌സ് എച്ച്എസ്എസ് ആണ് മുഖ്യ വേദി, സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്, പാരീഷ് ഹാള്‍, നാഷണല്‍ ആഡിറ്റോറിയം, പഞ്ചായത്ത് ഹാള്‍, ബസ്സ്റ്റാന്‍ഡ് മൈതാനം എന്നിവിടങ്ങളിലായി കലാമത്സരങ്ങള്‍ നടക്കും.

സെന്റ് മേരീസ് എല്‍പി സ്‌കൂളിലാണ് ഭക്ഷണശാല. തിങ്കളാഴ്ച രാവിലെ 10 മണിക്ക് 13 ഉപജില്ലകളിലെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസ്സി ജോസഫ് പതാക ഉയര്‍ത്തുന്നതോടെ മേളയ്‌ക്ക് തുടക്കം കുറിക്കും. സെന്റ് മേരീസ് പള്ളി മൈതാനത്തുനിന്നും പ്രധാന വേദിയായ സെന്റ് മേരീസ് എച്ച്എസ്എസ് ഗ്രൗണ്ടിലേയ്‌ക്ക് വര്‍ണ്ണാഭമായ ഘോഷയാത്ര. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അദ്ധ്യക്ഷയായിരിക്കും. പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധാ കുര്യന്‍ മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ വര്‍ഷത്തെ അദ്ധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിക്കും. ഘോഷയാത്രയില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവെയ്‌ക്കുന്ന സ്‌കൂളിനും ഏറ്റവും നല്ല പ്‌ളോട്ടിനും സമ്മാനം നല്‍കുന്നതാണ്.

മേളയുടെ ലോഗോ തയ്യാറാക്കിയ എംഡി സെമിനാരി ഹൈസ്‌കൂളിലെ അതുല്‍ എസ്. രാജിന് 1001/- രൂപാ സമ്മാനമായി നല്‍കും. സമ്മേളനത്തെ തുടര്‍ന്ന് മുഖ്യ വേദിയില്‍ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളുടെ ചവിട്ടുനാടക മത്സരം നടത്തും. രണ്ടാം ദിവസം രചനാ മത്സരങ്ങള്‍ ഉള്‍പ്പെടെ 18 വേദികളിലായി മത്സരങ്ങള്‍ നടത്തും. മൂന്ന്, നാല്, അഞ്ച് ദിവസങ്ങളില്‍ 10 വേദികളിലായി മത്സരങ്ങള്‍ നടത്തപ്പെടുന്നു. 13 ഉപജില്ലകളില്‍ നിന്നായി ഏകദേശം 7,500 കലാ പ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

ജനറല്‍ വിഭാഗത്തില്‍ യു.പി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 232 മത്സര ഇനങ്ങളും സംസ്‌കൃതോത്സവം യുപി, എച്ച്എസ് വിഭാഗങ്ങളില്‍ 38 ഇനങ്ങളും അറബി കലോത്സവം യുപി, എച്ച്എസ് വിഭാഗങ്ങളില്‍ 32 ഇനങ്ങളും മത്സരങ്ങള്‍ നടക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് മേളയ്‌ക്ക് ഭക്ഷണം ഒരുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.