Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇരണ്ടയും താമരക്കോഴികളും നീര്‍കാക്കകളും കുമരകത്തിന് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 10:46 pm IST
in Kottayam

കുമരകം: ഇരണ്ടപക്ഷികളും, നീര്‍കാക്കകളും കുമരകത്തിന് ഭീഷണിയാകുന്നു. ഇരണ്ടകള്‍ കര്‍ഷകര്‍ക്ക് ഭീഷണിയാകുമ്പോള്‍ നീര്‍കാക്കകളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നത്. ദേശാടന പക്ഷിയായ താമരകോഴി കര്‍ഷകര്‍ക്ക് വന്‍ നാശമാണുണ്ടാക്കുന്നത്.

പക്ഷി സങ്കേതമായതിനാല്‍ ഇവയെ വേട്ടയാടുന്നവര്‍ക്ക് പിടിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പാണ്. നെല്‍വയലുകളില്‍ വിത കഴിയുന്നതോടെ ആയിരക്കണക്കിന് കൂട്ടമായാണ് ഇരണ്ടകള്‍ പാടശേഖരങ്ങളില്‍ പറന്നിറങ്ങി നെല്‍വിത്തുകള്‍ ആഹാരമാക്കുന്നത്. കുമരകത്തെ സംബന്ധിച്ചിടത്തോളം കര്‍ഷകരും മത്സ്യതൊഴിലാളികളുമാണ് അധികവും. പക്ഷിവേട്ട നിരോധിച്ചുകൊണ്ടുള്ള നിയമം വന്നതോടെ ഇവയുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്.

നീര്‍കാക്കകളുടെ കൂട്ടങ്ങള്‍ കായലിലും തോടുകളിലും മത്സ്യകുഞ്ഞുങ്ങളെയും മത്സ്യങ്ങളെയും ആഹാരമാക്കി ജീവിക്കുന്ന പക്ഷിവര്‍ഗ്ഗമാണ് ഇവയും. മത്സ്യസമ്പത്തിന്റെ തകര്‍ച്ചയ്‌ക്ക് വന്‍ ഭീഷണിയാണ് ഇവ ഉയര്‍ത്തുന്നത്. പക്ഷികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം കര്‍ഷകരെയും മത്സ്യതൊഴിലാളികളെയും ഇവയില്‍ നിന്നും രക്ഷിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഉണ്ടാകണമെന്നാണ് നെല്‍കര്‍ഷകരുടെ ആവശ്യം. നീര്‍കാക്കകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് അപൂര്‍വ്വയിനത്തില്‍പെട്ട പലതരത്തിലുള്ള മത്സ്യങ്ങളുടെയും വംശനാശത്തിനിടയാക്കിയിട്ടുണ്ട്.

ജീവജാലങ്ങളുടെ പരസ്പരപൂരകമായ സന്തുലാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള പഠനവും പ്രവര്‍ത്തനവും ഇവിടെ സംഭവിക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.