Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിങ്ങവനത്ത് പാടം നികത്തല്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 09:47 pm IST
in Kottayam

ചങ്ങനാശ്ശേരി: ചിങ്ങവനം ചന്തക്കടവിന് സമീപം സ്വകാര്യ മുതലാളി തന്റെ ഫാക്ടറിയുടെ വികസനത്തിനായി നാലരഏക്കറോളം നെല്‍പ്പാടം നികത്തുന്നതായി പരാതി ഉയരുന്നു. പാറമണലും, പാറപ്പൊടിയും നിര്‍മ്മിക്കുന്ന സ്വകാര്യഫാക്ടറി ഉടമയാണ് മാസങ്ങളായി പാടം നികത്തിയെടുക്കുന്നത്. നെല്‍പ്പാടങ്ങളും തണ്ണീര്‍തടങ്ങളും നികത്തിയെടുക്കുവാന്‍ പാടില്ലെന്നുള്ള നിയമത്തിന് വിരുദ്ധമായിട്ടാണ് പാടം നികത്തുന്നത്. നെല്‍പ്പാടങ്ങളും തണ്ണീര്‍തടങ്ങളും നികത്തിയെടുക്കുവാന്‍ പാടില്ലെന്നുള്ള നിയമത്തിന് വിരുദ്ധമായിട്ടാണ് പാടം നികത്തുന്നത്. അധികാരികളുടെ മൗനാനുവാദവും ഇതിന്റെ പിന്നിലുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നെല്‍കൃഷി ചെയ്തിരുന്ന പാടശേഖരങ്ങള്‍ കൃഷിചെയ്യാനാളില്ലാതെ വന്നതോടെ നിസ്സാരവിലയ്‌ക്ക് വാങ്ങി വര്‍ഷങ്ങളോളം കൃഷി ചെയ്യാതെ തരിശാക്കിയിട്ടതിന് ശേഷമാണ് നികത്തിയെടുക്കുന്നത്. ഇതുവരെ ഏകദേശം രണ്ടര ഏക്കറോളം നെല്‍പ്പാടം പൂര്‍ണ്ണമായും നികത്തി കഴിഞ്ഞു. പാറപ്പൊടിയും പാറമണലും നിര്‍മ്മിച്ചതിന് ശേഷം വരുന്ന വെയ്‌സ്റ്റ് ആയ മാലിന്യങ്ങള്‍ ഇഷ്ടിക നിര്‍മ്മാണ ഫാക്ടറിക്ക് വില്‍ക്കുന്നതിന് വേണ്ടിയെന്ന വ്യാജേനയാണ് തരിശ് പാടത്ത് നിക്ഷേപിക്കുന്നതും പാടം നികത്തുന്നതും.

ആറന്മുള വിമാനത്താവളത്തിനായി നെല്‍പ്പാടങ്ങള്‍ നികത്തിയിരുന്നത് കോടതി ഇടപെട്ട് പാടശേഖരങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് രാഷ്‌ട്രീയപാര്‍ട്ടികള്‍ ഈ ഫാക്ടറിക്കെതിരെ സമരങ്ങള്‍ നടത്തുകയും പാടം നികത്തുവാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും പാടത്ത് കൊടി കുത്തുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ സമരസമിതി രൂപീകരിച്ച് ഫാക്ടറിക്കെതിരെ സമരം നടത്താനും അന്യായമായി ഗതാഗതതടസ്സം സൃഷ്ടിക്കുന്ന ടോറസ് ലോറികളെ റോഡില്‍ തടയാനും തീരുമാനം എടുത്തതായി നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.