Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്റ്റാമ്പുകളുടെ വിസ്മയക്കാഴ്ചയൊരുക്കി കൊച്ചിപെക്‌സിനു തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 11:30 pm IST
inErnakulam

കൊച്ചി: വിജ്ഞാനവും വിനോദവും കൗതുകവും പകരുന്ന സ്റ്റാമ്പുകളുടെ വിസ്മയക്കാഴ്ചയൊരുക്കി കൊച്ചി പെക്‌സ് 2014-നു തുടക്കമായി. എറണാകുളം, ആലുവ പോസ്റ്റല്‍ ഡിവിഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പൊന്നുരുന്നി സഹൃദയ കാമ്പസില്‍ സംഘടിപ്പിച്ചിട്ടുള്ള ജില്ലാ സ്റ്റാമ്പ് പ്രദര്‍ശനം പ്രൊഫ. കെ.വി.തോമസ് എംപി ഉദ്ഘാടനം ചെയ്തു. സ്റ്റാമ്പ് ശേഖരണം പോലുള്ള ഹോബികളിലേക്ക് കുട്ടികളെ തിരിച്ചുവിടുന്നത് ചരിത്രബോധവും ലോകവിജ്ഞാനവും പകരുന്നതിനു മാത്രമല്ല വഴിതെറ്റിക്കുന്ന ലഹരികള്‍ക്കടിമപ്പെടാതെ പരിപാലിക്കുന്നതിനും ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മധ്യമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഡോ.എം.വേങ്കിടേശ്വര്‍ലു അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി മുഖ്യപ്രഭാഷണം നടത്തി. സഹൃദയ വെല്‍ഫെയര്‍ സര്‍വീസസിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാല്‍കവറിന്റെ പ്രകാശനം പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വെങ്കിടേശ്വര്‍ലു പ്രൊഫ.കെ.വി.തോമസിനു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, പി.സി.ബാബുരാജ്, നഗസഭാ പ്രതിപക്ഷനേതാവ് കെ.ജെ.ജേക്കബ്, ജോണ്‍സണ്‍ ഡി. ആവോക്കാരന്‍, രമേഷ്. എം കുമാര്‍, എസ്.രാമമൂര്‍ത്തി, ആര്‍.വി.ശ്രീകണ്ഠദാസ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാമ്പ് പ്രദര്‍ശനത്തില്‍ ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പായ പെന്നി ബ്ലാക്ക് മുതല്‍ 22 കാരറ്റ് സ്വര്‍ണം കൊണ്ടുള്ള സ്റ്റാമ്പും സ്വതന്ത്ര ഭാരതത്തിലെ ആദ്യസ്റ്റാമ്പും ഉള്‍പ്പടെ മുപ്പതിനായിരത്തിലേറെ സ്റ്റാമ്പുകളാണുള്ളത്.

രണ്ടുദിവസത്തെ സ്റ്റാമ്പ് പ്രദര്‍ശനം ഇന്നു സമാപിക്കും. ദേശീയതലത്തില്‍ സ്റ്റാമ്പ് ഡിസൈന്‍ മത്സരത്തില്‍ വിജയികളായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം കൊച്ചി പെക്‌സിനോടനുബന്ധിച്ചു നടത്തിയ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും സമാപനസമ്മേളനത്തില്‍ വച്ച് ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം നിര്‍വഹിക്കും. സ്വന്തം ഫോട്ടോ ആലേഖനം ചെയ്ത മൈ സ്റ്റാമ്പ് സൗകര്യവും ഫിലാറ്റലിക്ക് ശേഖരത്തിലേക്ക് അപൂര്‍വ സ്റ്റാമ്പുകളും നാണയങ്ങളും സ്വന്തമാക്കുന്നതിനുള്ള ഏജന്റ്‌സ് ബൂത്തും പ്രദര്‍ശനത്തിലുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.