Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പദ്ധതി റിപ്പോര്‍ട്ടില്‍ അപാകത: നഗരസഭാ യോഗത്തില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 11:29 pm IST
inErnakulam

കൊച്ചി: സ്വകാര്യ കമ്പനി തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടിലെ അപാകതകള്‍ പ്രതിപക്ഷത്തെചൊടിപ്പിച്ചു. മിഷന്‍ കൊച്ചി പദ്ധതിയില്‍പെടുത്തി പരമാരയിലാണ് നഗരസഭ വനിതാ ഹോസ്റ്റലും ഹോട്ടലും നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തില്‍ നടത്താനാണ് പദ്ധതി. ഹോസ്റ്റലിന്റെ ഡിപിസി (ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് പ്രസന്റേഷന്‍) പ്രസന്റേഷന്‍ ഇന്നലെ നടന്ന പ്രത്യേക കൗണ്‍സിലില്‍ അവതരിപ്പിച്ചെങ്കിലും ആശങ്കകള്‍ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. പിന്നീട് പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ ഡിപിസി സംബന്ധിച്ച അജണ്ട്യു കൗണ്‍സില്‍ യോഗം പാസാക്കി.

പരമാര റോഡില്‍ മുമ്പ് ലീബ്ര ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെങ്കിലും വിശദമായ പദ്ധതി രേഖ കൗണ്‍സിലിനെ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സിലില്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ മേയര്‍ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ വിര്‍ഗോ അക്വ എന്ന കമ്പനി പദ്ധതി അവതരിപ്പിച്ചത്.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ(പിപിപി)യാണ് ഹോസ്റ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. 7.45 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണവും ദൈനം ദിന ചിലവും കഴിഞ്ഞ് നഗരസഭക്ക് കൂടുതല്‍ തുക ഓരോ വര്‍ഷവും നല്‍കുന്ന വ്യക്തിക്കോ സ്ഥാപനങ്ങള്‍ക്കോ 30 വര്‍ഷത്തേക്ക് ഹോട്ടലും ഹോസ്റ്റലും നടത്തുന്നതിനു അനുമതി നല്‍കാനാണ് പദ്ധതി.

ലീബ്ര ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അറ്റകുറ്റപണികള്‍ നടത്തി ഹോട്ടലും ഹോസ്റ്റലുമാക്കി മാറ്റും. നാല് നിലകളുള്ള കെട്ടിടത്തില്‍ 109 മുറികളാണ് കെട്ടിടത്തിലുള്ളത്. ആറു മാസം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പദ്ധതി വിശദീകരണത്തില്‍ കമ്പനി അറിയിച്ചത്.

എന്നാല്‍ കൗണ്‍സില്‍ യോഗത്തെ അറിയിക്കാതെ പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനും നടത്തിപ്പിനും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കത്തെ പ്രതിപക്ഷം രൂക്ഷമായി എതിര്‍ത്തു. നഗരസഭയുടെ നടപടിക്രമങ്ങള്‍ മേയര്‍ തെറ്റിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഴുവന്‍ കൗണ്‍സിലര്‍മാരെയും വിശ്വാസത്തിലെടുത്തുവേണം ഇത്തരം പദ്ധതി നടപ്പിലാക്കുവാന്‍. എന്നാല്‍ പ്രതിപക്ഷത്തെ മാനിക്കാതെ ഏകപക്ഷീയമായി ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനാണ് മേയറുടെ നീക്കമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍, ഷെഫീക് തുടങ്ങിയവര്‍ ആരോപിച്ചു.

ഇതോടെ 30 വര്‍ഷത്തേക്ക് ഹോസ്റ്റല്‍ സ്വകാര്യ കമ്പനിക്ക് ലീസിനു നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും നിലവില്‍ പദ്ധതിയുടെ രൂപരേഖ കൗണ്‍സിലിന്റെ അനുമതിക്കായി വയ്‌ക്കുക മാത്രമാണുണ്ടായതെന്നും മേയര്‍ സഭയെ അറിയിച്ചു. നിലവിലെ കെട്ടിടം ശോചനീയാവസ്ഥയിലാണ്. നിലവിലെ രൂപരേഖ സംബന്ധിച്ച് ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ വിശദമായി ചര്‍ച്ച ചെയ്യും. നഗരസഭയുടെ എഞ്ചിനീയര്‍ വിഭാഗം പദ്ധതി വിശദമായി പഠിക്കും. തുടര്‍ന്ന് സര്‍ക്കാരിന്റെ കൂടി അനുമതി ലഭിച്ച ശേഷമെ പദ്ധതി നടപ്പാക്കു എന്നും മേയര്‍ സഭയെ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.