Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തെരുവ് നായ്‌ക്കളുടെ ശല്യം രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 10:06 pm IST
in Kottayam

പാലാ: പാലാ ടൗണിലും സമീപ പഞ്ചായത്തുകളിലും തെരുവ് നായ്‌ക്കളുടെ ശല്യം ജനങ്ങളെ വലയ്‌ക്കുന്നു.പാലാ ടൗണ്‍, ചെത്തിമറ്റം, കടപ്പാട്ടൂര്‍, കൊല്ലപ്പള്ളി,കടനാട് ,കുറിഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവ് നായക്കള്‍ സൈര്യ വിഹാരം നടത്തുന്നത്.ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു .രാത്രി കാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്.ടൗണുകളില്‍ ആഹാരാവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കിടക്കുന്നിടത്താണ് നായ്‌ക്കള്‍ ഏറെയുള്ളത് .സ്‌കൂള്‍ കുട്ടികളും ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്ന ഭക്ത ജനങ്ങളുമാണ് നായ്‌ക്കളുടെ ഭീഷണി കൂടുതല്‍ നേരിടുന്ന്ത്. കടപ്പാട്ടൂരില്‍ പുലര്‍ കാലത്ത് ക്ഷേത്രങ്ങളില്‍ പോകുന്നവര്‍ എരെ ബുദ്ധിമുട്ടിയാണ് റോഡിലൂടെ നടന്നു പോകുന്നത്.രാത്രി കാലങ്ങളില്‍ ബസുകളിലെത്തി ടൗണിലുടെ നടന്ന്ു പോകുന്നവര്‍ നായ്‌ക്കളുടെ അക്രമണത്തിന് ഇരയാകാറുണ്ട്്്. നദിയുടെ തീരങ്ങളിലും നായ്‌ക്കള്‍ വിലസുന്നു.രാത്രിയില്‍ നദീ തീരത്ത്് വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള അവശ്ിഷ്ടങ്ങള്‍ നായ്‌ക്കളുടെ ആഹാരമാണ്. മാലിന്യങ്ങള്‍ തള്ളുന്ന് റോഡുകളെല്ലാം നായ്‌ക്കള്‍ കീഴടക്കി. അന്യസംസ്്ഥാന തൊഴിലാളികള്‍ താമസിക്കുന്ന് സ്ഥലങ്ങളില്‍ തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതും ഇവ പെരുകുന്നതിന്്് ഇടയാക്കുന്നു.കുറിഞ്ഞിയില്‍ പകല്‍ സമയങ്ങളില്‍ പോലും സ്‌കൂള്‍ കൂട്ടികള്‍ റോഡിലൂടെ നടക്കുവാന്‍ ഭയക്കുന്നു.

രണ്ട് വര്‍ഷം മുമ്പ് ജില്ലാ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുവാനെത്തിയ കായിക താരങ്ങെള തെരുവ് നായ്‌ക്കള്‍ അക്രമിച്ച സംഭവവും പാലായില്‍ ഉണ്ടായിട്ടുണ്ട്. അതേ സമയം തെരുവ് നായ്‌ക്കളുടെ ശല്യം രൂക്ഷമാണങ്കിലും നായ്‌ക്കളെ നശിപ്പിക്കുവാന്‍ നിയമം അനുവദിക്കുന്നില്ല്ന്നാണ് അധികൃതരുടെ നിലപാട്. ഇരുചക്രവാഹനങ്ങലുടെ പുറകെ നായ്‌ക്കള്‍ ഓടുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടവരുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.