Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അടിമത്ത മനോഭാവവും ഹിന്ദു സമൂഹംകൈവെടിയണം: പി.ജി. കണ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 10:02 pm IST
in Kottayam

മുണ്ടക്കയം: നൂറ്റാണ്ടുകളുടെ അടിമത്തം മൂലം ഉണ്ടായ അടിമ മനോഭാവം ഹിന്ദുക്കളില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും അത് കൈവെടിഞ്ഞ് മുന്നേറണമെന്നും ബജ്രംഗദള്‍ സംസ്ഥാന സംയോജകന്‍ പി.ജി. കണ്ണന്‍ അഭിപ്രായപ്പെട്ടു. വിഎച്ച്പി സുവര്‍ണ്ണജയന്തി രഥയാത്രക്ക് മുണ്ടക്കയത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങള്‍ രാഷ്‌ട്രത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കുകയാണെന്നും സര്‍ക്കാര്‍ ഹിന്ദുക്കളോട് എല്ലാ മേഖലയിലും വിവേചനം കാട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാരകമായ രോഗം പിടിപെട്ടാല്‍ ഹിന്ദുക്കള്‍ കാരുണ്യത്തിനുവേണ്ടി പിച്ചയെടുക്കേണ്ട വ്യവസ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇത് അവസാനിപ്പിക്കണമെങ്കില്‍ രാഷ്‌ട്രിയം മറന്ന് ജാതി മറന്ന് ഹിന്ദുക്കള്‍ ഒരുമിക്കണം.

കേരളത്തില്‍ മാണിയും കോണിയും ചേര്‍ന്ന് ന്യൂനപക്ഷ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുകയാണ്. ഹിന്ദുക്കളുടെ ചുമലിലാണ് കുഞ്ഞാലിക്കുട്ടി കോണിചാരിനിന്ന് ഭരണം നടത്തുന്നത് ജാതിയുടെ പേരില്‍ ഭിന്നിപ്പിച്ച് ഹിന്ദുക്കളുടെ വോട്ട് നേടിയെടുക്കാനാണ് രാഷ്‌ട്രിയക്കാര്‍ ശ്രമിക്കുന്നത് പി.ജി. കണ്ണന്‍ പറഞ്ഞു.

മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഭൂമിയിലേക്കുള്ള മുണ്ടക്കയം പഞ്ചായത്തിന്റെ അന്യായമായ കടന്നുകയറ്റത്തിനെതിരെ സ്വീകരണ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ക്ഷേത്രഭൂമി വ്യാജരേഖകള്‍ ചമച്ച് കൈവശപ്പെടുത്താനും മറ്റുള്ളവര്‍ക്ക് തീറെഴുതി കൊടുക്കുവാനുള്ള ഗൂഢശ്രമങ്ങള്‍ അധികൃതര്‍ അവസാനിപ്പിക്കണമെന്നും വിഎച്ച്പി പ്രഖണ്ഡ് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബി.എസ്. രഞ്ജിത്ത് പ്രമേയം അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.