Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി അധികൃതര്‍ എരുമേലിയില്‍ തടഞ്ഞുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 09:59 pm IST
inKottayam

എരുമേലി: ചാര്‍ട്ടര്‍ ബസില്‍ ബോര്‍ഡ് വച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശബരിമല തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി അധികൃതര്‍ എരുമേലിയില്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. പമ്പയില്‍നിന്നും ആലപ്പുഴ മുഹമ്മയ്‌ക്ക് പോകുന്നതിനായി കായിപുരം സ്വദേശികളായ 25 പേരടങ്ങുന്ന തീര്‍ത്ഥാടകസംഘമാണ് കെഎസ്ആര്‍ടിസി ബസിന് മൂന്നിരട്ടി ടിക്കറ്റ് ചാര്‍ജ്ജ് നല്‍കി യാത്രക്കായി വന്നത്.

25 തീര്‍ത്ഥാടകരില്‍നിന്നും കെഎസ്ആര്‍ടിസി അധികൃതര്‍ 7870 രൂപയും വാങ്ങി ബസിന്റ് മുന്‍വശത്തെ ഗ്ലാസില്‍ ചാര്‍ട്ടര്‍ ടിപ്പ് എന്നെഴുതിയ പേപ്പറും ഒട്ടിച്ചിരുന്നു. എന്നാല്‍ മുക്കുട്ടുതറയിലെത്തിയ ബസില്‍ കയറിയ കെഎസ്ആര്‍ടിസി പരിശോധന ഇന്‍സ്‌പെക്ടര്‍ ബസില്‍ മുഹമ്മ-ആലപ്പുഴ എന്ന ബോര്‍ഡ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി എരുമേലി ഡിപ്പോയില്‍ ബസ് നിയമവിരുദ്ധമായി പിടിച്ചിടുകയായിരുന്നു. യാത്രക്കാരുടെ മുഴുവന്‍ പണവും അടച്ച് ചാര്‍ട്ട് ടിപ്പ് നടത്തുന്ന ബസുകള്‍ക്ക് ബോര്‍ഡുകള്‍ വക്കേണ്ടതില്ലെന്ന നിയമത്തിന് വിരുദ്ധമായാണ് ഇന്‍സ്‌പെക്ടര്‍ തങ്ങളോട് പെരുമാറിയതെന്നു തീര്‍ത്ഥാടകര്‍ പറഞ്ഞു.

എരുമേലി സെന്ററിലെത്തി ബോര്‍ഡ് വയ്‌ക്കാനുള്ള ശ്രമത്തിനിടെ തീര്‍ത്ഥാടകര്‍ അന്വേഷിച്ചപ്പോഴാണ് ചാര്‍ട്ടര്‍ ബസുകളില്‍ ബോര്‍ഡുകള്‍ വയ്‌ക്കേണ്ടതില്ലെന്ന വസ്തുത മനസ്സിലാകുന്നത്. തുടര്‍ന്ന് പരിശോധനക്കെത്തിയ ആളോട് തീര്‍ത്ഥാടകര്‍ ചോദിക്കാനെത്തിയപ്പോളേക്കും മറ്റൊരു ബസില്‍ ഇന്‍സ്‌പെക്ടര്‍ ഓടികയറി പോവുകയായിരുന്നു. തീര്‍ത്ഥാടകരും കെഎസ്ആര്‍ടിസി അധികൃതരും തമ്മില്‍ തര്‍ക്കും രൂക്ഷമായതോടെ തീര്‍ത്ഥാടകര്‍ ശരണം വിളിച്ച് പ്രതിഷേധിമാരംഭിക്കുകയും ചെയ്തു. വിവരമറിഞ്ഞ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ശബരിമല അയ്യപ്പസേവാ സമാജം പ്രവര്‍ത്തകരും സ്ഥലത്തെത്തി സംഭവം ചര്‍ച്ച ചെയ്തി പരിഹരിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി പരിശോധന ഇന്‍സ്‌പെക്ടറുടെ തെറ്റായ തീരുമാനം തീര്‍ത്ഥാടകര്‍ക്ക് മണിക്കൂറുകളോളം വെയിലത്ത് നില്‍ക്കേണ്ടിവന്നു.

സംഭവത്തിന് കാരണക്കാരനായ ബസ് പരിശോധിച്ച കോട്ടയം ഓഫീസിലെ പരിശോധന ഇന്‍സ്‌പെക്ടര്‍ കെ.എന്‍. ഹരികുമാരന്‍നായര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംഘത്തിന്റെ ഗുരുസ്വാമി മുഹമ്മ കായിപുരം മേനാഞ്ചേരില്‍ ആര്‍. ശ്രീകുമാര്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം പരാതി നല്‍കി. എരുമേലി എസ്‌ഐ രാജീവ്, സേവാസമാജം പ്രതിനിധികളായ മനോജ് എസ്, പി.പി. വേണുഗോപാല്‍, കണ്ണന്‍ചോറ്റി, ഹരികൃഷ്ണന്‍ കനകപ്പലം, റവന്യൂവകുപ്പ് ഓഫീസര്‍മാരായ കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ കെ.എം. ശിവകുമാര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ടി. അജിത്കുമാര്‍, കെഎസ്ആര്‍ടിസിയിലെ ചില പ്രതിനിധികളുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ ബസില്‍ കയറിപോവുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.