Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഗ്‌നിശമന സേന വെള്ളത്തിനു പണം നല്‍കേണ്ട ഗതികേടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 11:47 pm IST
inErnakulam

കാക്കനാട്: തീയണയ്‌ക്കാനുള്ള വെള്ളത്തിനു പണം നല്‍കേണ്ട ഗതികേടിലാണ് ജില്ലയിലെ അഗ്‌നിശമന സേനാ വിഭാഗം. സൗജന്യമായി വെള്ളം ലഭിക്കാനുള്ള സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാലാണ് പണം കൊടുത്തു വെള്ളം വാങ്ങേണ്ടിവരുന്നത്.

ഈയിനത്തില്‍ ഓരോ വര്‍ഷവും ഏകദേശം 15 ലക്ഷത്തോളം രൂപയാണ് ജില്ലയില്‍ അഗ്‌നിശന സേന വിഭാഗം ജല അതോററ്റിയില്‍ അടയ്‌ക്കുന്നത്.

കേരള ഫയര്‍ഫോഴ്‌സ് ആക്ട് 1962 പ്രകാരം ഫയര്‍ഫോഴ്‌സിനു സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ജലസ്രോതസുകളില്‍ നിന്ന് ഏതു സമയത്തും തീയണയ്‌ക്കലിനു മറ്റും സൗജന്യമായി വെള്ളമെടുക്കാം. എന്നാല്‍, നഗരസഭകളിലും പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന അഗ്‌നിശമന സേനയുടെ അവസ്ഥ വളരെ പരിതാപകരമാണ്.

തീപിടിത്തം ഉണ്ടായാല്‍ സേനയുടെ ആവശ്യത്തിന് മാത്രമായി വെള്ളമെടുക്കാനായി വാട്ടര്‍ അതോറിറ്റിയുടെ ലൈനില്‍ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്നാണ് നിയമം. ഇത് ജില്ലയുടെ പല ഭാഗങ്ങളിലും ആവശ്യത്തിന് സ്ഥാപിക്കാത്തതിനെ തുടര്‍ന്നാണ് സൗജന്യമായി വെള്ളം ലഭിക്കാനുള്ള വഴിയടഞ്ഞത്. ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ബന്ധപ്പെട്ട് നഗരസഭയ്‌ക്കും വാട്ടര്‍ അതോറിറ്റിക്കും കത്തു നല്‍കിയിട്ടും നടപടി ഉണ്ടായില്ല.

തീപിടിത്ത സാധ്യതയുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരത്തിലും ഫയര്‍ ഹൈഡ്രന്റ് സൗകര്യം ഒരുക്കിയിട്ടില്ല. ഇതിനാല്‍ കുഴപ്പത്തിലാകുന്നത് എറണാകുളം ഗാന്ധിനഗറിലെ അഗ്‌നിശമന സേനാ വിഭാഗമാണ്. പ്രധാന സ്ഥലങ്ങളില്‍ ഹൈഡ്രന്റുകള്‍ ഉണ്ടെങ്കില്‍ അഗ്‌നിബാധയുണ്ടാകുന്ന സ്ഥലങ്ങളിലേക്ക് ഹൈഡ്രന്റുകളില്‍ നിന്നു നേരിട്ട് വെള്ളം പമ്പു ചെയ്യുന്നതിനും ഫയര്‍ എന്‍ജിനുകള്‍ നിറയ്‌ക്കുന്നതിനും സാധിക്കും.

തീ അണയ്‌ക്കുന്നതിന് ഫയര്‍ എന്‍ജിനുകള്‍ വെള്ളം പമ്പു ചെയ്യുമ്പോള്‍ തന്നെ വാഹനത്തിലേക്ക് വെള്ളം നിറച്ചുകൊണ്ടിരിക്കുകയും ചെയ്യാം. ചെറിയൊരു തീപിടിത്തത്തെ നേരിടണമെങ്കില്‍ തന്നെ 10,000 ലീറ്ററിലധികം വെള്ളമാണ് വേണ്ടി വരുക. പ്രതിവര്‍ഷം ശരാശരി 300 തീപ്പിടിത്തവും 200ല്‍പരം അത്യാഹിതവും നഗര പരിധിയില്‍ തന്നെ നടക്കാറുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.