Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മോഡേണ്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കളക്ടറുടെ മിന്നല്‍ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 11:38 pm IST
inErnakulam

കാക്കനാട്: ആലുവ കീഴ്മാട് മോഡേണ്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ഹോസ്റ്റല്‍ നടത്തിപ്പില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. യോഗം തുടങ്ങുന്നതിന് മുന്‍പാണ് ജില്ലാ കളക്ടര്‍ സ്‌കൂളും മെസ്സും ഹോസ്റ്റലും പരിശോധിച്ചത്.

അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള 267 ആണ്‍കുട്ടികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. ഹോസ്റ്റലില്‍ വെളിച്ചമില്ല, ഫാനില്ല, ടോയ്‌ലറ്റ് സൗകര്യമില്ല. കുട്ടികള്‍ക്ക് ഓരോ മാസം കൊടുക്കുന്ന സോപ്പ്, എണ്ണ മുതലായവയ്‌ക്ക് യാതൊരു കണക്കുമില്ല. ഇവയ്‌ക്കൊന്നും രജിസ്റ്റര്‍ സൂക്ഷിച്ചിട്ടുമില്ല. ഹോസ്റ്റലിലെ ഭരണ നടത്തിപ്പില്‍ വന്‍ ക്രമക്കേടാണ് കളക്ടര്‍ കണ്ടെത്തിയത്. ഇവിടെയുള്ള ഓരോ സാധനങ്ങള്‍ക്കും യാതൊരു രേഖകളുമില്ല.

വിദ്യാര്‍ത്ഥികള്‍ പരാതി പറയാന്‍ തുടങ്ങിയതോടെ എല്ലാ വിദ്യാര്‍ത്ഥികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്റ്റര്‍ വിളിച്ച് കൂട്ടി. അവരവര്‍ക്ക് പറയാനുള്ള പരാതിയെ കുറിച്ച് എഴുതിനല്‍കാന്‍ കളക്ടര്‍ ഇവര്‍ക്ക് സമയം കൊടുത്തു. ഭൂരിഭാഗം കുട്ടികളും അവരുടെ ആവശ്യങ്ങള്‍ കളക്ടര്‍ക്ക് മുമ്പാകെ എഴുതി നല്‍കിയത് .

സ്‌കൂളിലേക്ക് പുതുതായി നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ച് ചേരാനുള്ള യോഗത്തിനാണ് കളക്ടര്‍, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍, ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തിയത്.

കുട്ടികളുടെ ഭക്ഷണത്തിന്റെ ഗുണമേന്മയെകുറിച്ച് അറിയാന്‍ വിദ്യാര്‍ത്ഥികളൊടൊപ്പം ഹോസ്റ്റല്‍ മെസ്സില്‍ കളക്ടര്‍ കഞ്ഞിയും കുടിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ ഒരു കുട്ടിക്ക് കഞ്ഞിയില്‍ നിന്നും പുഴുവിനെ കിട്ടി. സംഭവം ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ സ്‌റ്റോര്‍ റൂമില്‍ കയറി പരിശോധിച്ച് ,ഭക്ഷ്യ സാധനങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് ഹെല്‍ത്ത് ഓഫീസര്‍ക്ക് കൈമാറി, റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ നിര്‍ദേശം നല്‍കി.

സ്‌കൂളിലും,ഹോസ്റ്റലിലും,മെസ്സിലും കുട്ടികള്‍ക്ക് വേണ്ടതായ ആവശ്യങ്ങള്‍ നടപ്പാക്കിയ ശേഷം മതി ഗവേണിങ് യോഗംചേര്‍ന്ന് മറ്റു കാര്യങ്ങള്‍ നടപ്പാക്കാനെന്നു കളക്ടര്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.