Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പൂതൃക്കോവില്‍ ഏകാദശി ഉത്സവം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 10:44 pm IST
inKottayam

കുറിച്ചിത്താനം: പൂതൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി ഉത്സവം 26ന് കൊടിയേറും. ഡിസംബര്‍ രണ്ടിന് ഏകാദശി വിളക്കും മൂന്നിന് ആറാട്ടും നടക്കും. കേരളത്തിലെ ഏക ജലാധിവാസ ഗണപതി ക്ഷേത്രമായ മണ്ണയ്‌ക്കനാട് ചിറയില്‍ ഗണപതി ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തിലാണ് ഡിസംബര്‍ മൂന്നിന് പൂതൃക്കോവിലപ്പന്റെ ആറാട്ട്. പൂതൃക്കോവില്‍ ഏകാദശി ദിനമായ ഡിസംബര്‍ രണ്ടിന് സമൂഹശയന പ്രദക്ഷിണം, ഏകാദശി പായസ നിവേദ്യം, ഏകാദശി ഊട്ട്, പള്ളിവേട്ട തുടങ്ങിയവ നടക്കും.

ഏകാദശി ഉത്സവത്തിനു തുടക്കം കുറിച്ചുള്ള ദശാവതാരംചന്ദനം ചാര്‍ത്ത് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഡിസംബര്‍ രണ്ടിനു വിശ്വരൂപ ദര്‍ശനം വരെ ചന്ദനം ചാര്‍ത്ത് നീണ്ടുനില്‍ക്കും. വാമനാവതാര ദര്‍ശനദിനമായ 26 ന് ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിനു കൊടിയേറും. ഡിസംബര്‍ രണ്ടിന് ഏകാദശി ഉത്സവും മൂന്നിന് ആറാട്ടും നടക്കും.

ഒന്നാം ഉത്സവദിനമായ 26 നു വൈകിട്ട് 6.15നു കലാമണ്ഡലം ശിവന്‍ നമ്പൂതിരിയുടെ ചാക്യാര്‍കൂത്ത്, എട്ടിനു തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്, 8.15നു നിസരി ഓര്‍ക്കസ്ട്രയുടെ ഗാനമേള, രണ്ടാം ഉത്സവദിനമായ 27 മുതല്‍ ആറാം ഉത്സവദിനമായ ഡിസംബര്‍ ഒന്നുവരെ ദിവസവും 11.45ന് ഉത്സവബലിദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ഉത്സവദിനങ്ങളില്‍ മേജര്‍ സെറ്റ് കഥകളി, കലാമണ്ഡലം ജയകുമാറിന്റെ ഓട്ടന്‍തുള്ളല്‍ , ശ്രുതി.എസ്.കൃഷ്ണയുടെ സംഗീതസദസ്സ്, മജീഷ്യന്‍ ജയദേവ്, കാളിദാസ് എന്നിവരുടെ മാജിക് ഷോ, ദീപ പാലനാട്, രഞ്ജു കുഞ്ചരക്കാട് എന്നിവരുടെ കഥകളിപ്പദക്കച്ചേരി, കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാന്‍ വയലാ രാജേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന സ്വരപഞ്ചകം, കോട്ടയ്‌ക്കല്‍ ശശിധരന്റെ നൃത്തം, പുലിയന്നൂര്‍ ശ്രീരുദ്രംഭജന്‍സിന്റെ നാമഘോഷലഹരി, ചെറുതുരുത്തി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തം, ശ്രീവല്‍സം വേണുഗോപാലിന്റെ പാഠകം, ഗിന്നസ് റെക്കോര്‍ഡ് ജേതാവ് കുഴല്‍മന്ദം രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന മൃദുതരംഗ് , പല്ലാവൂര്‍ ശ്രീധരമാരാരുടെ പ്രമാണത്തില്‍ അറുപതിലെറെ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന പഞ്ചവാദ്യം, തിരുമറയൂര്‍ ഗിരിജന്‍ മാരാരുടെ പ്രമാണത്തില്‍ മേളം, പോരൂര്‍ ഉണ്ണികൃഷ്ണന്റെ തായമ്പക, അനൂപ് ശങ്കര്‍, മൃദുല വാര്യര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേള, പെരിങ്ങോട്ട് സുബ്രമണ്യനും സംഘവും അവതരിപ്പിക്കുന്ന ഇടയ്‌ക്ക വിസ്മയം, കാണിപ്പയ്യൂര്‍ ശ്രീലത നമ്പൂതിരിപ്പാടും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരകളി തുടങ്ങിയവ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.