Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെരുമ്പള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 29ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 09:57 am IST
in Idukki

തൊടുപുഴ : പെരുമ്പള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉത്സവം 26ന്  ദശാവതാര ചാര്‍ത്തോടെ ആരംഭിച്ച് 29ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടികയറി ഡിസംബര്‍ 6ന് ആറാട്ടോടെ സമാപിക്കും.

26ന് 5ന് നടതുറക്കല്‍, 6.30ന് മത്സ്യാവതാരം ദശാവതാര ചാര്‍ത്ത്, 7 മുതല്‍ ശ്രീകൃഷ്ണ  ഭജനസമിതിയുടെ ഭജന. 27ന് കൂര്‍മ്മാവചാരം ദശാവതാര ചാര്‍ത്ത്, 28ന്  വരാഹാവതാരം, വിശേഷാല്‍ ദീപാരാധന. തുടര്‍ന്ന് ശുദ്ധികലശ  പൂജകള്‍, വാസ്തുഹോമം, വാസ്തുബലി. 29ന് നരസിംഹാവതാരം ദശാവതാരചാര്‍ത്ത്. ദീപാരാധനയ്‌ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് എം.എന്‍. ചന്ദ്രശേഖരന്‍ നമ്പൂതിരി തൃക്കൊടിയേറ്റിന് മുഖ്യ കാര്‍മ്മികത്വം വഹിക്കും. രാത്രി 8 മുതല്‍ മങ്കുഴിക്കാവ് ബാലസമിതിയുടെ കലാസന്ധ്യ.

തിരുവുത്സവം രണ്ടാം ദിവസമായ 30ന് രാവിലെ 5ന് ഗണപതി ഹോമം, 25 കലശം, അഭിഷേകം, വൈകിട്ട് 5ന് ദശാവതാര ചാര്‍ത്ത് വാമനാവതാരം. വൈകിട്ട് 8ന് പൊതിയില്‍ നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത്. ഡിസംബര്‍ 1ന് രാവിലെ പതിവ് പൂജകള്‍, വൈകിട്ട് 6.30ന് ദശാവതാരചാര്‍ത്ത് പരശുരാമാവതാരം, 7.30 മുതല്‍ ബാലഗോകുലം കുട്ടികളുടെ വിവിധ കലാപരിപാടികള്‍, 8ന് ശ്രീകൃഷ്ണപുരം, കുമാരമംഗലം മാതൃസമിതികളുടെ തിരുവാതിരകളി. ഡിസംബര്‍ 2ന് ശ്രീകൃഷ്ണപുരം മാതൃസമിതിയുടെ നാരായണീയ പാരായണം. വൈകിട്ട് 6.30ന് ശ്രീരാമാവതാരം ദശാവതാര ചാര്‍ത്ത്. 6.30 മുതല്‍ 7.30 വരെ ശ്രീകൃഷ്ണ ഭജനസമിതിയുടെ ഭജന. 8 മുതല്‍ തൊടുപുഴ തരംഗിണി ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനമേള.

ഡിസംബര്‍ 3ന് രാവിലെ 11.30ന് ഉത്സവബലി ദര്‍ശനം, ശേഷം പ്രസാദഊട്ട്. വൈകിട്ട് 6.30ന് ദശാവതാര ചാര്‍ത്ത് ബലരാമാവതാരം. വിശേഷാല്‍ ദീപാരാധന. 8ന് തിരുവനന്തപുരം കലാക്ഷഏത്രയുടെ ബാലെ ബലരാമന്‍. ഡിസംബര്‍ 4ന് രാവിലെ പതിവ് പൂജകള്‍. വൈകിട്ട് 6.30ന് ദശാവതാര ചാര്‍ത്ത് ശ്രീകൃഷ്ണാവതാരം.  വിശേഷാല്‍ ദീപാരാധന, 7.30ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറുടെ പ്രഭാഷണം.

ഡിസംബര്‍ 5ന് രാവിലെ 25 കലശം, പഞ്ചഗവ്യ അഭിഷേകം, ഗുരുതി, വൈകിട്ട് 3.30ന് എതിരേല്‍പ്പ് മഹോത്സവം. വൈകിട്ട് കാര്‍ത്തികവിളക്ക് മഹോത്സവം, ദശാവതാര ചാര്‍ത്ത് ശ്രീഗുരുവായൂരപ്പന്‍, വിശേഷാല്‍ ദീപാരാധന. 8ന് മാസ്റ്റര്‍ വെങ്കിടേഷിന്റെ മാജിക് ഷോ. 9 മുതല്‍ ശങ്കരമണി & പാര്‍ട്ടിയുടെ ഭക്തിഗാനസുധ. ഡിസംബര്‍ 6ന് രാവിലെ 5ന് നടതുറപ്പ്, കലശപൂജ, ആറാട്ടുബലി, ആറാട്ട് എഴുന്നള്ളിപ്പ്, കടവില്‍ ആറാട്ട്, കൊടിമരച്ചുവട്ടില്‍ പറവയ്‌പ്പ്, വലിയകാണിയ്‌ക്ക, ഉച്ചപൂജ, കലശാഭിഷേകം, ശ്രീഭൂതബലി തുടര്‍ന്ന് മഹാപ്രസാദഊട്ട്. വൈകിട്ട് 6.30ന് ദീപാരാധന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

Kerala

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

India

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.