Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

എരുമേലിയില്‍ വഴിവിളക്ക് തെളിയിക്കാന്‍ മണ്‍ചിരാത് തെളിയിച്ച് ജനകീയ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 10:32 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ വഴിവിളക്ക് തെളിയിക്കണമെന്നാവശ്യപ്പെട്ട് മണ്‍ചിരാത്് തെളിയിച്ച് ക്ഷേത്രസമീപത്തെ ജനകീയ പ്രതിഷേധം താക്കീതായി മാറി ശബരിമല തീര്‍ത്ഥാടനമാരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വലിയമ്പലത്തിനു സമീപം അടക്കമുള്ള റോഡുകളിലൊന്നും വഴിവിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചം നല്‍കാന്‍ പഞ്ചായത്തധികൃതര്‍ക്ക് കഴിഞ്ഞില്ല. വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിലെ അധികൃതരുടെ കടുത്ത അനാസ്ഥ ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അമ്പലം ഭാഗം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈകിട്ട് മണ്‍ചിരാതില്‍ വിളക്ക് തെളിയിച്ച് പ്രതിഷേധിക്കുകയായിരുന്നു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ ലഭിക്കുന്ന പഞ്ചായത്ത് വഴിവിളക്കുപോലും സ്ഥാപിക്കാന്‍ തയ്യാറാകാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കുള്ളതെന്നും പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സന്യാസിസഭ അദ്ധ്യക്ഷന്‍ സ്വാമി സത്‌സ്വരൂപാനന്ദ പറഞ്ഞു.

തീര്‍ത്ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് വഴിവിളക്ക് കരാര്‍ നല്‍കിയതെന്നും ഇതുതന്നെ അനാസ്ഥയുടെ തെളിവാണെന്നും സമരത്തില്‍ പങ്കെടുത്ത ശബരീശ സേവാസമിതി സെക്രട്ടറി വി.സി. അജി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ 35ലക്ഷവും ഗ്രാന്‍ഡും പഞ്ചായത്തിന് നല്‍കിയിട്ടും ഒരു രൂപ പോലും തീര്‍ത്ഥാടകര്‍ക്കായി യഥാസമയം ചെലവഴിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറായില്ലെന്നും സമരത്തില്‍ അദ്ധ്യക്ഷത വഹിച്ച അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം.കെ. അനന്തന്‍ പറഞ്ഞു.

എരുമേലി – റാന്നി തീര്‍ത്ഥാടന പാതയ്‌ക്കു സമാന്തര പാതയായി ഉപയോഗിക്കുന്ന കരിമ്പിന്‍തോട്- എരുമേലി റോഡ് ഇരുട്ടിലായിടട്ട ദിവസങ്ങള്‍ കഴിഞ്ഞെന്നും ക്ഷേത്ര പരിസരങ്ങളില്‍ വെളിച്ചമെത്തിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അടിയന്തരമായി തയ്യാറാകണമെന്നും അല്ലാത്തപക്ഷം പ്രതിഷേധത്തിന് ശക്തികൂടുമെന്നും പ്രതിനിധികള്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടകരോടും ജനങ്ങളോടും പഞ്ചായത്ത് അധികൃതര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു. ക്ഷേത്ര പരിസരത്തെ കുട്ടികളും രക്ഷകര്‍ത്താക്കളും അടക്കം നിരവധി പേരാണ് മണ്‍ചിരാത് കത്തിച്ചുള്ള പ്രതിഷേധസമരത്തിനെത്തിയത്.

വഴിവിളക്ക് തെളിയിക്കണമെന്നാവശ്യപ്പെട്ട് എരുമേലിയില്‍ മണ്‍ചിരാതില്‍ വിളക്ക് തെളിയിച്ച് നടന്ന പ്രതിഷേധത്തിന് വിവിധ സംഘടനാ പ്രതിനിധികളായ ടി. അശോക് കുമാര്‍, പി.പി. ശോഭനാദേവി, സന്തോഷ്, ടി.കെ. കൃഷ്ണന്‍കുട്ടി, വേണുഗോപാല്‍, വി.ആര്‍. രതീഷ്, വത്സല മുരളി എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.