Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വിശുദ്ധരുടെ സ്മരണയുമായി മാന്നാനം ആശ്രമദേവാലയത്തില്‍ വിശ്വാസിസമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 10:26 pm IST
inKottayam

കോട്ടയം: ചാവറയച്ചനെ വത്തിക്കാനില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്ന പുണ്യമുഹൂര്‍ത്തത്തില്‍ മാന്നാനം ആശ്രമദേവാലയത്തില്‍ നടന്ന ചടങ്ങില്‍ നാടിന്റെ നാനാഭാഗത്തുനിന്നും വിശ്വാസിസമൂഹം ഒഴുകിയെത്തി. പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ വത്തിക്കാനിലെ ചടങ്ങുകള്‍ തത്സമയം കണ്ട് വിശ്വാസികള്‍ നിര്‍വൃതിയടഞ്ഞു. ചാവറയച്ചന്റെ പ്രധാന കര്‍മ്മക്ഷേത്രമായിരുന്ന മാന്നാനം ദേവാലയത്തില്‍ രാവിലെ മുതല്‍തന്നെ വിശ്വാസികള്‍ പ്രവഹിച്ചു. ചാവറയച്ചന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു. ചാവറയച്ചന്റെ ജീവിതവുമായി ബന്ധപ്പെട്ട മുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മിച്ചും ചാവറ മ്യൂസിയവും അച്ചനുപയോഗിച്ചിരുന്ന വില്ലുവണ്ടിയും മറ്റും കണ്ടും വിശ്വാസികള്‍ ചാവറ സ്മരണയില്‍ മുഴുകി. വത്തക്കാനില്‍ വിശുദ്ധ പത്രോസിന്റെ പേരിലുള്ള ചത്വരത്തില്‍ നടന്ന കര്‍മ്മങ്ങളില്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടേയും തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുന്ന ദൃശ്യം മാന്നാനത്ത് ഒത്തുചേര്‍ന്ന ആയിരങ്ങള്‍ കണ്‍നിറയെ കണ്ടു. വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്കുശേഷം പൊതുയോഗവും നടന്നു. ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനം സഭയ്‌ക്കും മതത്തിനും മാത്രമല്ല കേരള സമൂഹത്തിന് അഭിമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചാവറയച്ചന്റേയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് മാന്നാനം ആശ്രമദേവാലയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് കേരളത്തെ ബഹുദൂരം മുന്നിലെത്തിക്കുന്നതില്‍ അച്ചന്റെ പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന ആശയത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രിപറഞ്ഞു. വിശുദ്ധ പ്രഖ്യാപനത്തോടെ മാന്നാനം ലോകതീര്‍ത്ഥാടന കേന്ദ്രമായിമാറിയെന്ന് മന്ത്രി കെ. മാണി പറഞ്ഞു.ചരിത്രത്തിന് മുമ്പെ നടന്ന വിദ്യാഭ്യാസചിന്തകനും സാംസ്‌കാരിക ചിന്തകനുമായിരുന്നു ചാവറയച്ചന്‍.എംജി യുണിവേഴ്‌സിറ്റിയില്‍ ചാവറയച്ചന്റെ ചെയര്‍ സ്ഥാപിക്കുന്നതിനുവേണ്ട ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ പിതാവ് അദ്ധ്യക്ഷതവഹിച്ചു. ചാവറഭവനനിര്‍മ്മാണപദ്ധതിമന്ത്രി കെ.എം. മാണിഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ രമേശ് ചെന്നിത്തല, അനുപ് ജേക്കബ് ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, എംപിമാരായ ആന്റോ ആന്റണി, ജോയി എബ്രാഹം,ജോയിസ് ജോര്‍ജ്ജ്, എം. എല്‍ എ മാരായ, അഡ്വ. സുരേഷ്‌കുറുപ്പ്,സി. . എഫ്. തോമസ്, മോന്‍സ് ജോസഫ്, എം ജി സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ആനന്ദബോസ് ഐഎഎസ് ഡോ. ബി. ഇക്ബാല്‍ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് നിര്‍മ്മല ജിമ്മി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

Kerala

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

Kerala

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

Kerala

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

Samskriti

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.