Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ വെള്ളമില്ല, വെളിച്ചമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:45 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും കുടിവെളളം എത്തിക്കാനോ വെളിച്ചമെത്തിക്കാനോ തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നവര്‍ക്ക് കഴിഞ്ഞില്ല. തീര്‍ത്ഥാട അവലോകനയോഗത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കാന്‍ കണക്കുപറഞ്ഞ് പണം വാങ്ങിയ വകുപ്പുകളില്‍ ചില വകുപ്പുകള്‍ ഫണ്ട് മൊത്തമായും വിഴുങ്ങിയതാകാമെന്നും ഹൈന്ദവ സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തി പേട്ടതുള്ളുന്ന എരുമേലി കഴിഞ്ഞ ഒരാഴ്ചയായി കച്ചവടക്കാരുടെ ദയാദാക്ഷിണ്യത്തിലാണ് ദര്‍ശനം നടത്തുന്നത്.

എരുമേലി ടൗണില്‍ എംപി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് എരുമേലി നിവാസികള്‍ക്കുതന്നെ നാണക്കേടുണ്ടാക്കി ഉയര്‍ന്നുനില്‍ക്കുന്നു. തീര്‍ത്ഥാടന പാതയായ എരുമേലി- പമ്പാവാലി റോഡില്‍ ഒരൊറ്റ വഴിവിളക്കുപോലും സ്ഥാപിച്ചില്ലെന്ന് പറയുമ്പോഴാണ് ലക്ഷങ്ങള്‍ വാങ്ങിയെടുത്തവരുടെ കടുത്ത അഴിമതിയെക്കുറിച്ച് മനസിലാക്കേണ്ടത്. കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ പത്തിലധികം വാഹനാപകടങ്ങളാണ് നടന്നത്. മിക്ക അപകടങ്ങളിലും ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് മിക്കവരും രക്ഷപ്പെട്ടതും.

വഴിവിളക്കുകളുടെ കുറവുമൂലം തീര്‍ത്ഥാടന പാതയെല്ലാം ഇരുട്ടിലായതോടെ തീര്‍ത്ഥാടകരും ആശങ്കയിലാണ്. വഴിവിളക്കിനായി കരാര്‍ നല്‍കിയ കഴിഞ്ഞദിവസം ആകെ രണ്ടുപേരാണ് പണികള്‍ക്കായി രംഗത്തിറങ്ങിയിരിക്കുന്നത്. കരാറില്‍ ആവശ്യപ്പെട്ട പ്രകാരം ലൈറ്റുകള്‍ സ്ഥാപിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരുമാസമെങ്കിലും വേണമെന്നാണ് പണിക്കാര്‍തന്നെ പറയുന്നത്. പിന്നെ ജനുവരി മാസത്തെ രണ്ടാഴ്ചത്തേക്കുമാത്രം ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള വഴിവിളക്ക് വേണമോയെന്ന് പഞ്ചായത്ത് തന്നെ തീരുമാനിക്കേണ്ടതാണെന്നും ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. കുടിവെള്ളത്തിനായി സ്ഥാപിച്ച ടാപ്പുകളൊന്നും നന്നാക്കാതെ തീര്‍ത്ഥാടക ഫണ്ട് ആറ്റിലൂടെ ഒഴുക്കിവിടുന്ന പകല്‍ക്കൊള്ളയാണ് വാട്ടര്‍ അതോറിട്ടി നടത്തിക്കൊണ്ടിരിക്കുന്നത്.

എരുമേലിയിലെ ജലവിതരണം ഭാഗീകമായി നിലച്ചിട്ട് ദിവസങ്ങളായി. പമ്പിങിനായി കൊണ്ടുവന്ന രണ്ടുമോട്ടോറുകളും തകരാളിലായതിനെത്തുടര്‍ന്ന് പമ്പുഹൗസ് തന്നെ അടച്ചുപൂട്ടിയ നിലയിലാണ്. ദേവസ്വം ഗ്രൗണ്ടുകളിലുണ്ടായിരുന്ന ടാപ്പുകളോ, ടൗണിലെ ടാപ്പുകളോ നന്നാക്കി ഒരു തുള്ളി വെള്ളം തീര്‍ത്ഥാടകര്‍ക്കു കൊടുക്കാന്‍ വകുപ്പിനായില്ല.

തീര്‍ത്ഥാടനത്തെ നോക്കി ക്രീമീകരിക്കാന്‍ റവന്യൂവകുപ്പ് സംഘങ്ങളുണ്ടെങ്കിലും വെള്ളത്തിനും വെളിച്ചത്തിനും കച്ചവടക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് തീര്‍ത്ഥാടകര്‍. തീര്‍ത്ഥാടന പാതയില്‍ മതിയായ ദിശാസൂചകങ്ങളോ ക്രാഷ് ബാരിയറുകളോ ഇതുവരെ സ്ഥാപിക്കാന്‍ ബന്ധപ്പെട്ട വകുപ്പിനായില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോഴാണ് കെടുകാര്യസ്ഥതയുടെ നിലപാടുകള്‍ പൊതുജനങ്ങളിലെത്തുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ത്തില്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട വകുപ്പുകള്‍ മറുപടി പറയേണ്ട സാഹര്യമുണ്ടാക്കുമെന്നും ഹൈന്ദവ സംഘനാ നേതാക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.