Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ് ഭീകരര്‍ രണ്ട് ലക്ഷത്തോളമായതായി വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 09:19 pm IST
in World

ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ശക്തി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിലകുറച്ചാണ് കാണ്ടിരുന്നത്. എന്നാല്‍ ഈ ഭീകരരുടെ സംഖ്യ സൈന്യത്തോളം വളര്‍ന്ന് രണ്ട് ലക്ഷം ആയതായി ഒരു കുര്‍ദിഷ് നേതാവ് അവകാശപ്പെട്ടു. പടിഞ്ഞാറന്‍ രഹസ്യാന്വേഷകരുടെ കണക്കുകൂട്ടലനുസരിച്ച് 31,500 പോരാളികള്‍ ഉള്ളതായിട്ടാണ് കണക്കാക്കിയിരുന്നത്.

എന്നാലിത് എഴോ എട്ടോ ഇരട്ടിയായതായി ഇറാഖി കുര്‍ദിഷ് പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ ചീഫ് സ്റ്റാഫ് ഫൗദ് ഹുസൈന്‍ ദി ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുര്‍ദിസ്ഥാന്‍, റമാദി, ഇറാനിയന്‍ അതിര്‍ത്തിയിലുള്ള അറബ് കുര്‍ദിഷ് ടൗണ്‍ എന്നിവിടങ്ങളില്‍ 20,000ത്തോളം പേര്‍ ആക്രമണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇവരോട് സംസാരിക്കുക അസാധ്യമാണ്. പത്ത്, പന്ത്രണ്ട് ദശലക്ഷം ജനങ്ങളുള്ള ഇറാഖിനും സിറിയക്കും ഒപ്പം മൂന്നാം ശക്തിയാണ് ഐഎസ് ഭരണം നടത്തുന്നത്.

250,000 സ്‌ക്വയര്‍ കിലോമീറ്ററില്‍ വരുന്ന ഇവര്‍ ബ്രിട്ടന്റെ ഒപ്പം വരും. വേണ്ടത്രയാളുകളെ ജിഹാദി ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് അവര്‍ക്ക് സാധിക്കുന്നു. അറബ് യുവാക്കളെ ഒരുമിച്ച് കൂട്ടുന്നതിന് ഇവര്‍ക്കാകുന്നു. വന്‍അംഗസംഖ്യയുള്ള ഇവരെ അമേരിക്കയുടെ ആകാശയുദ്ധത്തിലൂടെ മാത്രം തകര്‍ക്കാനാവില്ല.

ഐഎസിനെ തുടച്ചുനീക്കുമെന്ന പ്രസിഡന്റ് ഒബാമയുടെ ലക്ഷ്യത്തിനനുസൃതമായി യുഎസ് സഖ്യകക്ഷികള്‍ പോരാട്ടം ആരംഭിച്ചിട്ടേയുള്ളൂ. പോരാട്ടം വിലയിരുത്തുന്നതിനായി .യുഎസ് ജോയിന്റ് ചീഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ട്ടിന്‍ ഡെമ്പ്‌സി ബാഗ്ദാദില്‍ എത്തിയിരുന്നു. എണ്‍പതിനായിരം സൈനികരെങ്കിലും ആവശ്യമാണ് ഐഎസിനെതിരെയുള്ള പോരാട്ടത്തിനെന്ന് യുഎസ് കോണ്‍ഗ്രസിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കുര്‍ദിഷ് പ്രദേശികഭരണകൂടം നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം ഐഎസ് ഭീകരര്‍ വടക്കന്‍ ഇറാഖിലെ ഇറാന്‍ അതിര്‍ത്തി മുതല്‍ സിറിയ വരെ 650മൈല്‍ വ്യാപിച്ചുകിടക്കുകയാണെന്നതാണെന്നും കുര്‍ദിഷ് നേതാവ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.